ETV Bharat / city

ബിജെപി സ്ഥാനാർഥി പട്ടിക വേറിട്ടതെന്ന് വി മുരളീധരൻ

കോൺഗ്രസ് സ്ഥാനാർഥി പട്ടിക സ്ഥാനത്തോട് ആർത്തിയുള്ളവരുടേതാണെന്നും നേമത്ത് മത്സരിച്ചാൽ നാണക്കേടാകുമെന്നതിനാലാണ് ഉമ്മൻചാണ്ടിയുടെ വീട്ടിൽ നാടകങ്ങൾ നടന്നതെന്നും വി മുരളീധരൻ പ്രതികരിച്ചു

വി മുരളീധരൻ  വി മുരളീധരൻ വാർത്ത  ബിജെപി തെരഞ്ഞെടുപ്പ് പത്രിക  ബിജെപി സ്ഥാനാർഥി പത്രിക  ബിജെപി തെരഞ്ഞെടുപ്പ് വാർത്ത  തെരഞ്ഞെടുപ്പ് വാർത്ത  V Muraleedaran on BJP candidate list  BJP Candidate list  kerala assembly election'  kerala assembly election 2021  kerala assembly election 2021 bjp  BJP kerala assembly election
ബിജെപി സ്ഥാനാർഥി പട്ടിക വേറിട്ടത്; വി മുരളീധരൻ
author img

By

Published : Mar 14, 2021, 5:11 PM IST

തിരുവനന്തപുരം: ബിജെപി സ്ഥാനാർഥി പട്ടിക വേറിട്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കോൺഗ്രസ് സ്ഥാനാർഥി പട്ടിക സ്ഥാനത്തോട് ആർത്തിയുള്ളവരുടേതാണ്. നേമത്ത് മത്സരിച്ചാൽ നാണക്കേടാകുമെന്ന് മനസിലാക്കിയാണ് ഇന്നലെ ഉമ്മൻ ചാണ്ടിയുടെ വീട്ടില്‍ നാടക രംഗങ്ങള്‍ അരങ്ങേറിയത്. ഒറ്റ സീറ്റുള്ള ബിജെപിയെ തോൽപ്പിക്കണമെന്നതാണ് സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും ചിന്തയെന്നും വി മുരളീധരൻ പ്രതികരിച്ചു. ബിജെപി ഒരു സീറ്റിൽ നിന്ന് മുന്നേറും എന്നു മനസ്സിലാക്കിയാണ് നീക്കം. ബിജെപിയുടെ ജനസ്വാധീനം വർധിച്ചുവെന്നും എൻഡിഎ ഇത്തവണ കൂടുതൽ സീറ്റുകൾ നേടുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.