തിരുവനന്തപുരം: തന്‍റെ കവിതകളിലൂടെ മലയാളിയുടെ പരിസ്ഥിതി സ്നേഹത്തിന് ദിശാബോധം പകർന്ന കവയത്രി സുഗതകുമാരി മലയാളികളെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇക്കഴിഞ്ഞ ഡിസംബര്‍ 23 ആണ് വിട വാങ്ങിയത്. ഇന്ന് സുഗതകുമാരിയുടെ 87 ആം ജന്മദിനമാണ്. കവയത്രി, സാമൂഹ്യ പ്രവർത്തക, പ്രകൃതി സംരക്ഷണ പ്രവർത്തക എന്നീ നിലകളിൽ പ്രവര്‍ത്തിച്ച സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് കേരളത്തിലുടനീളം വിവിധ മേഖലകളിൽ നിന്നുള്ളവർ വൃക്ഷത്തൈകൾ നട്ടു.
-
പ്രമുഖ കവിയത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി, നിയമസഭാ സമുച്ചയത്തിൽ ഒരു വൃക്ഷത്തൈ നട്ടു. സുഗതകുമാരിയുടെ പ്രമുഖ കവിതയായ...
Posted by P Sreeramakrishnan on Thursday, January 21, 2021