തിരുവനന്തപുരം: അധിക ബസ് ചാർജ് ഈടാക്കാമെന്ന ഹൈക്കോടതി ഉത്തവ് പരിശോധിച്ച ശേഷം നടപടിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഉത്തരവ് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും നിയമോപദേശം തേടുകയും ചെയ്യും. ജനങ്ങളുടെ പ്രയാസം കൂടി കണക്കിലെടുത്ത് ഇന്ന് തന്നെ തീരുമാനമെടുക്കുമെന്നും എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
ബസ് ചാര്‍ജിലെ ഹൈക്കോടതി ഉത്തരവ്; തീരുമാനം ഉടനെന്ന് ഗതാഗതമന്ത്രി - ഗതാഗത മന്ത്രി
ഉത്തരവ് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും നിയമോപദേശം തേടുകയും ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ.
![ബസ് ചാര്‍ജിലെ ഹൈക്കോടതി ഉത്തരവ്; തീരുമാനം ഉടനെന്ന് ഗതാഗതമന്ത്രി transport minister on high court verdict transport minister news ak sasheedran എകെ ശശീന്ദ്രൻ ഗതാഗത മന്ത്രി ഹൈക്കോടതി വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7544127-thumbnail-3x2-sasi.jpg?imwidth=3840)
ബസ് ചാര്‍ജിലെ ഹൈക്കോടതി ഉത്തരവ്; തീരുമാനം ഉടനെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: അധിക ബസ് ചാർജ് ഈടാക്കാമെന്ന ഹൈക്കോടതി ഉത്തവ് പരിശോധിച്ച ശേഷം നടപടിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഉത്തരവ് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും നിയമോപദേശം തേടുകയും ചെയ്യും. ജനങ്ങളുടെ പ്രയാസം കൂടി കണക്കിലെടുത്ത് ഇന്ന് തന്നെ തീരുമാനമെടുക്കുമെന്നും എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
ലെ ഹൈക്കോടതി ഉത്തരവ്; തീരുമാനം ഉടനെന്ന് ഗതാഗതമന്ത്രി
ലെ ഹൈക്കോടതി ഉത്തരവ്; തീരുമാനം ഉടനെന്ന് ഗതാഗതമന്ത്രി