ETV Bharat / city

സ്വപ്നയുടെ ശബ്ദരേഖ സിപിഎം ഗൂഡാലോചനയെന്ന് രമേശ് ചെന്നിത്തല - swapna suresh audio clip

മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ അന്വേഷണം അട്ടിമറിക്കാന്‍ വിജിലൻസ്, പൊലീസ്, നിയമസഭ എന്നിവയെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ramesh chennthala  cm pinarayi vijayan  സ്വപ്നയുടെ ശബ്ദരേഖ  കേന്ദ്ര അന്വേഷണ ഏജൻസി  സിപിഎം ഗൂഡാലോചന  സിഎം രവീന്ദ്രന്‍  പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ  അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി  സ്വപ്ന സുരേഷ്  മഹാരാഷ്ട്രയിൽ ബിനാമി  ramesh chennthala aginst cm  മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല  swapna suresh audio clip  സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ
swapna suresh audio clip ramesh chennthala allegation cpm
author img

By

Published : Nov 21, 2020, 2:21 PM IST

Updated : Nov 21, 2020, 2:43 PM IST

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനുള്ള സിപിഎം ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ അന്വേഷണം അട്ടിമറിക്കാനുള്ള സംഘടിത ശ്രമമാണ് മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നത്. വിജിലൻസ്, പൊലീസ്, നിയമസഭ എന്നിവയെ അതിനായി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്വപ്നയുടെ ശബ്ദരേഖ സിപിഎം ഗൂഡാലോചനയെന്ന് രമേശ് ചെന്നിത്തല

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് അന്വേഷണ ഏജൻസികൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ സ്വരം മാറിയത്. എത്ര മൂടി വെയ്ക്കാൻ ശ്രമിച്ചാലും അഴിമതികൾ പുറത്ത് വരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ബിനാമി പേരിൽ ഭൂമി ഉണ്ടെന്ന വാർത്ത ഗൗരവമുള്ളതാണ്. ഇതിൽ ശരിയായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Last Updated : Nov 21, 2020, 2:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.