ETV Bharat / city

സ്‌കൂൾ മുറ്റത്ത് കൃഷിയിടം ഒരുക്കി വിദ്യാര്‍ഥികൾ

കൃഷിഭവന്‍റെ സഹായത്തോടെ പൂർണമായും ജൈവകൃഷി രീതിയിലാണ് വിദ്യാര്‍ഥികൾ സ്‌കൂൾ മുറ്റത്ത് പച്ചക്കറി കൃഷി ചെയ്യുന്നത്.

author img

By

Published : Oct 19, 2019, 8:17 PM IST

Updated : Oct 19, 2019, 8:57 PM IST

കൃഷി

തിരുവനന്തപുരം: കിളിയൂർ മദർതെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആരംഭിച്ച പച്ചക്കറിത്തോട്ടം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. കുട്ടികളുടെ വീടുകളില്‍ നിന്ന് വിത്ത് മുളപ്പിച്ച് കൊണ്ടുവന്ന തൈകളാണ് സ്‌കൂൾ മുറ്റത്ത് നട്ടുപിടിപ്പിച്ചത്. വെണ്ട, ചീര, വഴുതനങ്ങ, പച്ചമുളക് തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. പൂർണമായും ജൈവകൃഷി രീതിയിൽ ആരംഭിച്ച കൃഷിത്തോട്ടത്തിന്‍റെ മേൽനോട്ടത്തിന് വെള്ളറട കൃഷിഭവന്‍റെ സഹായവും ലഭിക്കുന്നുണ്ട്. സ്‌കൂളിലെ കാർഷിക ക്ലബ്ബിന്‍റെ സഹായത്തോടുകൂടിയാണ് പച്ചക്കറി തോട്ടം ഒരുക്കിയത്.

Intro:കിളിയൂർ മദർതെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ച പച്ചക്കറി തോട്ടം വിദ്യാർഥികൾക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്.
കുട്ടികളുടെ വീട്ടിൽ വിത്ത് മുളപ്പിച്ച് തയ്യാറാക്കി സ്കൂളിൽ എത്തിച്ച പച്ചക്കറിതൈകൾ സ്കൂൾ അങ്കണത്തിൽ നടുകയായിരുന്നു. സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ സഹായത്തോടുകൂടിയാണ് പച്ചക്കറി തോട്ടം ഒരുക്കിയത് .
വെണ്ട ചീര കത്തിരി പച്ചമുളക്
എന്നിവയിണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. പൂർണമായും ജൈവകൃഷി രീതിയിൽ ആരംഭിച്ച കൃഷിത്തോട്ടത്തിൻറെ മേൽനോട്ടത്തിന് വെള്ളറട കൃഷിഭവന്റെ സഹായവും ലഭിക്കുന്നുണ്ട് . പുതുതായി ആരംഭിച്ച കാർഷിക ക്ലബ്ബിൻറെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ : ക്രിസ്തുദാസ് നിർവഹിച്ചു. കൃഷി അസിസ്റ്റൻറ് ദീപു, റോബിൻസൺ, സ്കൂൾ പ്രിൻസിപ്പിൾ സുന്ദരി തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു.

ബൈറ്റ് : ഫാദർ ക്രിസ്തുദാസ്.Body:കിളിയൂർ മദർതെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ച പച്ചക്കറി തോട്ടം വിദ്യാർഥികൾക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്.
കുട്ടികളുടെ വീട്ടിൽ വിത്ത് മുളപ്പിച്ച് തയ്യാറാക്കി സ്കൂളിൽ എത്തിച്ച പച്ചക്കറിതൈകൾ സ്കൂൾ അങ്കണത്തിൽ നടുകയായിരുന്നു. സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ സഹായത്തോടുകൂടിയാണ് പച്ചക്കറി തോട്ടം ഒരുക്കിയത് .
വെണ്ട ചീര കത്തിരി പച്ചമുളക്
എന്നിവയിണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. പൂർണമായും ജൈവകൃഷി രീതിയിൽ ആരംഭിച്ച കൃഷിത്തോട്ടത്തിൻറെ മേൽനോട്ടത്തിന് വെള്ളറട കൃഷിഭവന്റെ സഹായവും ലഭിക്കുന്നുണ്ട് . പുതുതായി ആരംഭിച്ച കാർഷിക ക്ലബ്ബിൻറെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ : ക്രിസ്തുദാസ് നിർവഹിച്ചു. കൃഷി അസിസ്റ്റൻറ് ദീപു, റോബിൻസൺ, സ്കൂൾ പ്രിൻസിപ്പിൾ സുന്ദരി തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു.

ബൈറ്റ് : ഫാദർ ക്രിസ്തുദാസ്.Conclusion:കിളിയൂർ മദർതെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ച പച്ചക്കറി തോട്ടം വിദ്യാർഥികൾക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്.
കുട്ടികളുടെ വീട്ടിൽ വിത്ത് മുളപ്പിച്ച് തയ്യാറാക്കി സ്കൂളിൽ എത്തിച്ച പച്ചക്കറിതൈകൾ സ്കൂൾ അങ്കണത്തിൽ നടുകയായിരുന്നു. സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ സഹായത്തോടുകൂടിയാണ് പച്ചക്കറി തോട്ടം ഒരുക്കിയത് .
വെണ്ട ചീര കത്തിരി പച്ചമുളക്
എന്നിവയിണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. പൂർണമായും ജൈവകൃഷി രീതിയിൽ ആരംഭിച്ച കൃഷിത്തോട്ടത്തിൻറെ മേൽനോട്ടത്തിന് വെള്ളറട കൃഷിഭവന്റെ സഹായവും ലഭിക്കുന്നുണ്ട് . പുതുതായി ആരംഭിച്ച കാർഷിക ക്ലബ്ബിൻറെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ : ക്രിസ്തുദാസ് നിർവഹിച്ചു. കൃഷി അസിസ്റ്റൻറ് ദീപു, റോബിൻസൺ, സ്കൂൾ പ്രിൻസിപ്പിൾ സുന്ദരി തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു.

ബൈറ്റ് : ഫാദർ ക്രിസ്തുദാസ്.
Last Updated : Oct 19, 2019, 8:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.