ETV Bharat / city

ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി - atrocities against doctors

ആശുപത്രികളിൽ സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമാക്കുമെന്ന് പിണറായി വിജയന്‍

ഡോക്‌ടർമാർക്കെതിരായ അതിക്രമം  ഡോക്‌ടർമാർക്കെതിരായ അക്രമം  കർശന നടപടിയെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ വാർത്ത  atrocities agaist doctors CM response  atrocities against doctors news  atrocities against doctors  pinarayi vijayan news
ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 26, 2021, 9:16 PM IST

Updated : Aug 26, 2021, 9:47 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്‌ടർമാർക്കും ആശുപത്രി ജീവനക്കാർക്കും എതിരായ അതിക്രമങ്ങൾ തടയാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

READ MORE: വനിത ഡോക്‌ടര്‍ക്ക് നേരെ അതിക്രമം; രണ്ട് പേര്‍ പിടിയില്‍

ആശുപത്രികളിൽ സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമാക്കും. പൊലീസ് എയ്‌ഡ് പോസ്റ്റുമായി ആശുപത്രി സിസിടിവികൾ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ക്രിയേറ്റിങ് വാല്യു ഇൻ ഹെൽത്ത് കെയർ എന്ന പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം.

Last Updated : Aug 26, 2021, 9:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.