ETV Bharat / city

സിഎജി റിപ്പോര്‍ട്ട് വിവാദം; ധനമന്ത്രിയോട് വിശദീകരണം തേടി സ്‌പീക്കര്‍

വിശദീകരണം തൃപ്തികരമല്ലെങ്കിൽ പ്രതിപക്ഷത്തിന്‍റെ പരാതി നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് വിടും.

speker seeks explanation from thomas isaac  cag report issue  thomas isaac latest news  തോമസ് ഐസക് വാര്‍ത്തകള്‍  സിഎജി റിപ്പോര്‍ട്ട് വിവാദം  ധനമന്ത്രിയോട് വിശദീകരണം തേടി സ്‌പീക്കര്‍.
സിഎജി റിപ്പോര്‍ട്ട് വിവാദം; ധനമന്ത്രിയോട് വിശദീകരണം തേടി സ്‌പീക്കര്‍
author img

By

Published : Nov 18, 2020, 11:34 PM IST

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രിയോട് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് വി.ഡി സതീശൻ നൽകിയ നോട്ടീസിലാണ് സ്പീക്കറുടെ നടപടി. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ധനമന്ത്രിയുടെ വിശദീകരണം കിട്ടിയ ശേഷം സ്പീക്കർ അത് പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പരാതി നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് വിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.