ETV Bharat / city

സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍; യൂണിഫോമും ഹാജറും നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി - kerala schools regular class

47 ലക്ഷത്തോളം വിദ്യാർഥികളും ഒരു ലക്ഷത്തിൽപ്പരം അധ്യാപകരും സ്‌കൂളുകളിൽ എത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു

സ്‌കൂള്‍ തുറക്കല്‍  വിദ്യാഭ്യാസ മന്ത്രി സ്‌കൂള്‍ തുറക്കല്‍  kerala schools regular class  v sivankutty on school opening
തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂർണതോതിൽ; ചരിത്ര മുഹൂർത്തമെന്ന് വിദ്യാഭ്യാസ മന്ത്രി
author img

By

Published : Feb 19, 2022, 12:21 PM IST

Updated : Feb 19, 2022, 1:08 PM IST

തിരുവനന്തപുരം: ഈ മാസം 21 മുതൽ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. യൂണിഫോമും ഹാജറും നിര്‍ബന്ധമല്ലെന്നും മന്ത്രി അറിയിച്ചു. ഒരു തരത്തിലുമുള്ള ഉത്കണ്‌ഠയുടെയും ആവശ്യമില്ല. വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. 47 ലക്ഷത്തോളം വിദ്യാർഥികളും ഒരു ലക്ഷത്തിൽപ്പരം അധ്യാപകരും സ്‌കൂളുകളിൽ എത്തുമെന്നും മന്ത്രി അറിയിച്ചു. കൃത്യ സമയത്ത് പാഠഭാഗങ്ങൾ പൂർത്തീകരിക്കേണ്ടത് അധ്യാപകരുടെ ചുതലയാണ്. ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Also read: സ്‌കൂൾ തുറക്കൽ : കുട്ടികളുടെ സുരക്ഷിത യാത്രക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡിജിപി

Last Updated : Feb 19, 2022, 1:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.