തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലുണ്ടായ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിനും ബദൽ വഴികൾ തേടി സർക്കാർ. സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡി.എ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ആലോചന. സാലറി ചലഞ്ചിന് ബദൽവഴികൾ തേടുന്നതിന്‍റെ ഭാഗമായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകൾ നടത്തും. അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ഉണ്ടാകുക.
സാലറി ചലഞ്ചിന് ബദലായി ഡിഎ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയേക്കും - കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
സാലറി ചലഞ്ചിന് ബദലായി ഡിഎ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ആലോചന