തിരുവനന്തപുരം: കേരള കോൺഗ്രസിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി യു.ഡി.എഫ് എടുത്ത തീരുമാനം ജോസ്. കെ.മാണി അംഗീകരിക്കണമെന്ന് ആർ.എസ്.പി. യു.ഡി.എഫ് തീരുമാനം ഘടകകക്ഷികൾ അംഗീകരിക്കണം. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മുന്നണി വ്യവസ്ഥയിൽ അച്ചടക്കം ആവശ്യമാണെന്നും ആർ.എസ്.പി നേതാക്കളായ എ.എ അസീസ്, എൻ.കെ പ്രേമചന്ദ്രന്‍ എം.പി, ഷിബു ബേബി ജോൺ എന്നിവർ വ്യക്തമാക്കി.
യു.ഡി.എഫ് തീരുമാനം ജോസ്.കെ.മാണി അംഗീകരിക്കണമെന്ന് ആര്‍.എസ്.പി - kerala congress news
മുന്നണി വ്യവസ്ഥയിൽ അച്ചടക്കം ആവശ്യമാണെന്നും ആർ.എസ്.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍.എസ്.പി