ETV Bharat / city

'ദിലീപിനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ല, ജയിലിൽ പോയി കണ്ടത് യാദൃശ്ചികമായി': രജ്ഞിത് - ദിലീപിനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ല

Ranjith reacts on his jail visit: ദിലീപിനെ താനൊരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്‌. ദിലീപിനെ ജയിലിൽ പോയി കണ്ടത് വിവാദമാകുന്ന സാഹചര്യത്തിലാണ് രഞ്‌ജിത്തിന്‍റെ പ്രതികരണം.

Ranjith reacts on his jail visit:  Ranjith reacts he went to jail accidently  ദിലീപിനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ല  ദിലീപിനെ താനൊരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന്‌ രഞ്‌ജിത്‌
'ദിലീപിനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ല, ജയിലിൽ പോയി കണ്ടത് യാദൃശ്ചികമായി': രജ്ഞിത്
author img

By

Published : Mar 20, 2022, 11:01 AM IST

തിരുവനന്തപുരം: നടൻ ദിലീപിനെ താനൊരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്. ദിലീപിനെ ജയിലിൽ പോയി കണ്ടത് വിവാദമാകുന്ന സാഹചര്യത്തിലാണ് രഞ്‌ജിത്തിൻ്റെ നിർണായക വെളിപ്പെടുത്തൽ.

Ranjith reacts on his jail visit: നടൻ സുരേഷ് കൃഷ്‌ണ ദിലീപിനെ കാണാൻ പോയപ്പോൾ താനും പോയതാണെന്നും തികച്ചും യാദൃശ്ചികമാണ് ആ കൂടിക്കാഴ്‌ചയെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിന് പുറത്ത് നിൽക്കുന്നത് കാണുമ്പോഴുണ്ടാകുന്ന അനാവശ്യ ചർച്ചകൾ ഒഴിവാക്കാനാണ് താനും അകത്ത് കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് ചെയ്‌തത്‌. ഇത്തരം കാര്യങ്ങൾ ഉന്നയിച്ച് തന്നെ ഭയപ്പെടുത്താൻ നേക്കേണ്ടെന്നും രഞ്‌ജിത്‌ പ്രതികരിച്ചു.

ഭാവനയെ ചലച്ചിത്ര മേളയില്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ടും രഞ്ജിത്‌ പ്രതികരിച്ചു. ഭാവനയെ താനാണ് വ്യക്തിപരമായി ഐഎഫ്എഫ്കെയ്ക്ക് ക്ഷണിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. നാടകീയമായ മുഹൂർത്തം സൃഷ്‌ടിക്കാൻ വേണ്ടിയല്ല ഭാവനയെ ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും രഞ്‌ജിത്‌ അറിയിച്ചു.

Also Read: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.