ETV Bharat / city

മഴക്കെടുതി; മരണം 39 ആയെന്ന് റവന്യൂ മന്ത്രി

ദുരിതബാധിത മേഖലകളിൽ കാണാതായ ആറ് പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

author img

By

Published : Oct 20, 2021, 9:09 AM IST

Updated : Oct 20, 2021, 10:05 AM IST

മഴക്കെടുതി  കേരളത്തിൽ കനത്ത മഴ  കനത്ത മഴ വാർത്ത  കേരളത്തിലെ മഴ  ഇതുവരെ മരണം 39  മഴക്കെടുതി മരണം 39  മഴക്കെടുതി മരണം 39 വാർത്ത  റവന്യൂ മന്ത്രി കെ രാജൻ  റവന്യൂ മന്ത്രി കെ രാജൻ പുതിയ വാർത്ത  rain havoc death news  rain havoc kerala news  kerala rain havoc news  rain havoc news kerala  death toll has risen to 39 says Revenue Minister K Rajan  Revenue Minister K Rajan  Revenue Minister K Rajan news  rain havoc death toll has risen to 39  rain havoc death toll has risen to 39 news
മഴക്കെടുതി; ഇതുവരെ മരണം 39 ആയെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരാഴ്‌ചയ്ക്കിടെ മരിച്ചത് 39 പേരെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആറു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദുരിതബാധിത മേഖലകളിൽ തെരച്ചിൽ തുടരുകയാണ്.

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതീവ ജാഗ്രത നിർദേശമാണ് കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ കണ്ണൂർ, കാസർകോട് എന്നിവ ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്‌ച വരെ കടലിൽ പോകരുതെന്ന നിർദേശവുമുണ്ട്.

READ MORE: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Last Updated : Oct 20, 2021, 10:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.