ETV Bharat / city

പിഎസ്‌സി ജൂണില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

പിഎസ്‌സി പരീക്ഷകള്‍ മാറ്റി വച്ചു വാര്‍ത്ത  പിഎസ്‌സി ജൂണിലെ എല്ലാ പരീക്ഷകളും മാറ്റി വച്ചു വാര്‍ത്ത  പിഎസ്‌സി പരീക്ഷകള്‍ പുതിയ വാര്‍ത്ത  psc postponed all exams news  psc postponed all exams due to covid spread news  kerala public service commission postponed all exams news  psc latest news
പിഎസ്‌സി പരീക്ഷകള്‍ മാറ്റി വച്ചു
author img

By

Published : May 17, 2021, 2:28 PM IST

തിരുവനന്തപുരം: പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ ജൂണില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. സംസ്ഥാനത്ത് . പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അറിയിച്ചു. നേരത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളും പിഎസ്‌സി മാറ്റി വച്ചിരുന്നു.

Read more: കേരളത്തിൽ 29,704 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്നലെ 29,704 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. 4,40,652 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6428 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.