ETV Bharat / city

വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചു ; പൊലീസിനെതിരെ വീണ്ടും പരാതി - karamanam fishmonger

പൊലീസ് അതിക്രമത്തിനെതിരെ പരാതി നൽകിയത് മത്സ്യവില്‍പ്പനക്കാരി മരിയ പുഷ്പം

കരമനയിലെ മത്സ്യത്തൊഴിലാളി  കരമന മരിയ പുഷ്പം  മത്സ്യത്തൊഴിലാളിക്ക് നേരെ പൊലീസ് അതിക്രമം  മീൻ കുട്ട തട്ടിയെറിഞ്ഞ് പൊലീസ്  മത്സ്യത്തൊഴിലാളി മരിയ പുഷ്‌പം  ആന്‍റണി രാജുവിന് പരാതി നൽകി മരിയ പുഷ്‌പം  കരമന പൊലീസ്  മീൻ കുട്ട തട്ടിയെറിഞ്ഞ് പൊലീസ്  മത്സ്യത്തൊഴിലാളിക്ക് നേരെ പൊലീസ് നടപടി  fishmonger Maria Flower  Maria Pushpam complains to Anthony Raju  Karamana Police  Police action against fishmonger  Police violence against fishmonger  Police snatch fish basket  Karamana Maria pushpam  fishmonger in Karamana  karamanam fishmonger  fishmonger maria pushpam
കരമനയിൽ മീൻവിൽപനക്കാരിക്ക് നേരെ പൊലീസ് അതിക്രമമെന്ന് പരാതി
author img

By

Published : Aug 25, 2021, 7:58 PM IST

Updated : Aug 25, 2021, 9:03 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് വീണ്ടും ഗുരുതര പരാതി. കരമനയിൽ മത്സ്യവിൽപ്പനക്കാരിക്ക് അതിക്രമം നേരിട്ടെന്നാണ് പരാതി. വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്നാണ് ആരോപണം.

READ MORE: ആറ്റിങ്ങലില്‍ മത്സ്യവില്‍പ്പനക്കാരിക്കു നേരെ നഗരസഭ ജീവനക്കാരുടെ അതിക്രമം

വലിയതുറ സ്വദേശിനിയായ മരിയ പുഷ്പത്തിന്‍റെ മീൻകുട്ടയാണ് കരമന പൊലീസ് തട്ടിത്തെറിപ്പിച്ചത്. പൊലീസ് അതിക്രമത്തിനെതിരെ മന്ത്രി ആന്‍റണി രാജുവിന് ഇവര്‍ പരാതി നല്‍കി.

വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചു ; പൊലീസിനെതിരെ വീണ്ടും പരാതി

ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാര്‍ അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോണ്‍സായുടെ മീന്‍കുട്ട വലിച്ചെറിഞ്ഞ സംഭവം വലിയ വിവാദമായിരുന്നു.

Last Updated : Aug 25, 2021, 9:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.