ETV Bharat / city

തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; ഫോര്‍ട്ട് സിഐക്ക് പരിക്ക് - fort CI Rajesh attacked

ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്ര കടന്നു പോകുന്നതിന് തൊട്ടുമുമ്പ് രണ്ട് സംഘങ്ങൾ തമ്മിൽ സംഘട്ടനം ഉണ്ടായിരുന്നു.

പൊലീസിന് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം  ഫോർട്ട് സി ഐ രാജേഷിന് പരിക്ക്  ഘോഷയാത്ര കടന്നുപോകുന്നതിന് മുമ്പ് സംഘർഷം  പൊലീസിന് മർദനം  Police attacked by Liquor gang  fort CI Rajesh attacked  attukal pongala
തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; ഫോർട്ട് സി ഐക്ക് പരിക്ക്
author img

By

Published : Feb 18, 2022, 8:49 AM IST

തിരുവനന്തപുരം: നഗരത്തിൽ പൊലീസിന് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിൽ ഇന്നലെ അര്‍ധ രാത്രി ഒരു മണിയോടെയാണ് (18.02.2022, പുലര്‍ച്ചെ) സംഭവം. ഫോർട്ട് സി ഐ രാജേഷിന്‍റെ തലയ്ക്ക് മർദനമേറ്റു.

ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്ര കടന്നു പോകുന്നതിന് തൊട്ടുമുമ്പ് രണ്ട് സംഘങ്ങൾ തമ്മിൽ സംഘട്ടനം ഉണ്ടായിരുന്നു. സിഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്ക് ഗുരുതരമല്ല. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി.

ALSO READ: മാലയിടാന്‍ ബിജെപി വേദിയില്‍ തിരക്ക് ; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വീണു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.