ETV Bharat / city

പാറശാല എം എൽ എ സി കെ ഹരീന്ദ്രൻ സ്വയം നിരീക്ഷണത്തിൽ - parashala mla

എം എൽ എ പങ്കെടുത്ത ചടങ്ങിലെ ഡോക്ടർമാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായിതിനെ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

തിരുവനന്തപുരം  പാറശാല  parashala mla  C K Harindran
പാറശാല എം എൽ എ സി കെ ഹരീന്ദ്രൻ സ്വയം നിരീക്ഷണത്തിൽ
author img

By

Published : Aug 6, 2020, 2:24 AM IST

തിരുവനന്തപുരം: പാറശാല എം എൽ എ സി കെ ഹരീന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ തിങ്കളാഴ്ച എം എൽ എ പങ്കെടുത്ത കൊല്ലയിൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഉണ്ടായിരുന്ന ഡോക്ടർമാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായിതിനെ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഈ വിവരം എം എൽ എ തന്നെ ഫെയ്‌സ് ബുക്കിൽ കുറിക്കുക ആയിരുന്നു. നിരീക്ഷണ കാലാവധി കഴിയും വരെ മുഴുവൻ പൊതുപരിപാടികളും ഒഴിവാക്കിയതായിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.