ETV Bharat / city

ഇത്തവണയും നിറപുത്തരി ചടങ്ങുകൾക്ക് നെൽകതിർ നിയമസഭയിൽ നിന്ന് - padmanabha swami temple news

കരനെൽകൃഷിയിൽ നിന്നുള്ള നെൽക്കതിരാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചടങ്ങുകൾക്കായി ഉപയോഗിക്കുന്നത്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം  നിറപുത്തരിക്കുള്ള നെല്‍കതിര്‍ ഇത്തവണയും നിയമസഭയില്‍ നിന്ന്  നിയമസഭയില്‍ നിന്ന് നിറപുത്തരിക്കുള്ള നെല്‍കതിര്‍  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി  സ്പീക്കര്‍ എം.ബി.രാജേഷ് നെല്‍കൊയ്ത്ത് നടത്തി  ആര്യ രാജേന്ദ്രൻ  കൊയ്‌തെടുത്ത കതിരുകള്‍  കരനെല്‍കൃഷി  പച്ചക്കറി കൃഷി  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം  assembly vegetable farming  assembly news  vegetable farming  padmanabha swami temple news  padmanabha swami temple
ഇത്തവണയും നിറപുത്തരി ചടങ്ങുകൾക്ക് നെൽ കതിർ നിയമസഭയിൽ നിന്ന്
author img

By

Published : Aug 13, 2021, 8:59 PM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള നെല്‍കതിര്‍ ഇത്തവണയും നിയമസഭയില്‍ നിന്ന്. നിയമസഭ കോമ്പൗണ്ടില്‍ നടത്തിയ കരനെല്‍കൃഷില്‍ നിന്നുള്ള നെല്‍ക്കതിരാണ് ക്ഷേത്രത്തില്‍ എത്തിക്കുക. സ്പീക്കര്‍ എം.ബി.രാജേഷ് നെല്‍കൊയ്ത്ത് ഉദ്‌ഘാടനം ചെയ്‌തു.

കൊയ്‌തെടുത്ത കതിരുകള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന് സ്‌പീക്കര്‍ കൈമാറി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരും കൊയ്ത്തില്‍ പങ്കെടുത്തു. ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിന്‍റെ ഭാഗമായാണ് നിയമസഭ പരിസരത്ത് കരനെല്‍കൃഷിയും വിപുലമായ രീതിയില്‍ പച്ചക്കറി കൃഷിയും നടത്തുന്നത്.

ഇത്തവണയും നിറപുത്തരി ചടങ്ങുകൾക്ക് നെൽ കതിർ നിയമസഭയിൽ നിന്ന്

നിയമസഭ പരിസരത്തുള്ള കൃഷി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സ്‌പീക്കർ പറഞ്ഞു.

READ MORE: നിറപുത്തരി ചടങ്ങുകൾക്ക് ഇത്തവണ നിയമസഭയിലെ നെൽ കതിരുകളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.