ETV Bharat / city

അനില്‍കുമാറിന്‍റെ രാജി : പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി, ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹന്നാന്‍ - oommen chandi anil kumar resignation news

പി.എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നപ്പോഴും ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നില്ല

ഉമ്മന്‍ചാണ്ടി  ഉമ്മന്‍ചാണ്ടി വാര്‍ത്ത  ഉമ്മന്‍ചാണ്ടി കെപി അനില്‍കുമാര്‍ വാര്‍ത്ത  കെപി അനില്‍കുമാര്‍ ഉമ്മന്‍ചാണ്ടി വാര്‍ത്ത  അനില്‍കുമാര്‍ രാജി ഉമ്മന്‍ചാണ്ടി വാര്‍ത്ത  അനില്‍കുമാര്‍ രാജി ഉമ്മന്‍ചാണ്ടി പ്രതികരണം വാര്‍ത്ത  അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു വാര്‍ത്ത  ഉമ്മന്‍ചാണ്ടി മൗനം വാര്‍ത്ത  ഉമ്മന്‍ചാണ്ടി പ്രതികരണം അനില്‍കുമാര്‍ വാര്‍ത്ത  ബെന്നി ബെഹനാന്‍ വാര്‍ത്ത  oommen chandy news  oommen chandi anil kumar resignation news  oommen chandi reacts on anil kumar resignation news
അനില്‍കുമാറിന്‍റെ രാജി: പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹനാന്‍
author img

By

Published : Sep 15, 2021, 3:04 PM IST

Updated : Sep 15, 2021, 3:12 PM IST

തിരുവനന്തപുരം: കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടതില്‍ പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. നേരത്തെ പി.എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നപ്പോഴുണ്ടായ മൗനം ഇക്കാര്യത്തിലും ഉമ്മന്‍ചാണ്ടി തുടരുകയാണ്. നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നതില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു.

പോയവരെ താന്‍ ന്യായീകരിക്കുന്നില്ല. കോണ്‍ഗ്രസ് വിട്ടുപോയ നടപടി തെറ്റാണ്. നേതൃത്വത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. പോകുന്നവരെ പിടിച്ചുനിര്‍ത്താന്‍ നടപടി വേണം.

Also read: കൂടെയുള്ളവരെ തിരിച്ചറിയാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്‌നം: കെപി അനില്‍ കുമാര്‍

പിണറായി വിജയന്‍റെ പാദം നക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ആളോടും ചര്‍ച്ചയ്ക്ക് തയ്യാറായ ആളാണ് കെപിസിസി പ്രസിഡന്‍റെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ പോകുന്നതില്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന നിലപാട് പ്രതിപക്ഷ നേതാവ് ഇന്നും ആവര്‍ത്തിച്ചു.

Last Updated : Sep 15, 2021, 3:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.