തിരുവനന്തപുരം : അന്വേഷണ ഏജൻസികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് ബാബറി മസ്‌ജിദ് കേസിലെ വിധിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൺമുന്നിൽ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്ന് പറയാൻ മാത്രം അന്ധത ബാധിച്ചിരിക്കുകയാണ്. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വിധിക്കെതിരെ അടിയന്തരമായി അപ്പീൽ പോകണമെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.
ബാബറി മസ്‌ജിദ് വിധി: ജുഡീഷ്യറിയിലെ വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന് ഉമ്മൻ ചാണ്ടി - ഉമ്മൻ ചാണ്ടി
രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വിധിക്കെതിരെ അടിയന്തരമായി അപ്പീൽ പോകണമെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.
ബാബറി മസ്‌ജിദ് വിധി: ജുഡീഷ്യറിയിലുള്ള വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന് ഉമ്മൻ ചാണ്ടി