ETV Bharat / city

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക് - പൂവച്ചല്‍ ഹൈസ്കൂളിന് മുന്നിലാണ് അപകടം

പൂവച്ചല്‍ ഹൈസ്കൂളിന് മുന്നിലാണ് അപകടം നടന്നത്. ഇരുദിശയില്‍ നിന്നും വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു

One person is seriously injured in a collision with a two-wheeler  ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്  പൂവച്ചല്‍ ഹൈസ്കൂളിന് മുന്നിലാണ് അപകടം  കാട്ടാക്കട പൂവച്ചലില്‍
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്
author img

By

Published : Dec 14, 2019, 4:21 AM IST

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. പൂവച്ചല്‍ സ്വദേശി അഖിൽ ജയപ്രകാശ്, നക്രംചിറ സ്വദേശി സലീം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ അഖില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൂവച്ചല്‍ ഹൈസ്കൂളിന് മുന്നിലാണ് അപകടം നടന്നത്. ഇരുദിശയില്‍ നിന്നും വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. സലീമിന്‍റെ കാലിനാണ് പരിക്ക്. അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Intro:കാട്ടാക്കട പൂവച്ചലിൽ
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്.

പൂവച്ചൽ, പള്ളിവേട്ട ബ്ളസൻ
ഭവനിൽ അഖിൽ ജയപ്രകാശ് (23), നക്രംചിറ സ്വദേശി സലിം (58) എന്നിവരാണ്
അപകടത്തിൽപ്പെട്ടത്.ഗുരുത പരിക്ക് പറ്റിയ
അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഹൈസ്കൂളിനു മുന്നിലായിരുന്നു അപകടം. . ഇരു ദിശയിൽ നിന്നും വന്ന ഇരുചക്രവാഹനങ്ങൾ
തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. . സലിമിന്റെ കാലി
നാണ് പരിക്ക്. അമിത വേഗതയാണ് അപകട കാരണം എന്നു നാട്ടുകാർ പറയുന്നു.Body:കാട്ടാക്കട പൂവച്ചലിൽ
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്.

പൂവച്ചൽ, പള്ളിവേട്ട ബ്ളസൻ
ഭവനിൽ അഖിൽ ജയപ്രകാശ് (23), നക്രംചിറ സ്വദേശി സലിം (58) എന്നിവരാണ്
അപകടത്തിൽപ്പെട്ടത്.ഗുരുത പരിക്ക് പറ്റിയ
അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഹൈസ്കൂളിനു മുന്നിലായിരുന്നു അപകടം. . ഇരു ദിശയിൽ നിന്നും വന്ന ഇരുചക്രവാഹനങ്ങൾ
തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. . സലിമിന്റെ കാലി
നാണ് പരിക്ക്. അമിത വേഗതയാണ് അപകട കാരണം എന്നു നാട്ടുകാർ പറയുന്നു.Conclusion:കാട്ടാക്കട പൂവച്ചലിൽ
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്.

പൂവച്ചൽ, പള്ളിവേട്ട ബ്ളസൻ
ഭവനിൽ അഖിൽ ജയപ്രകാശ് (23), നക്രംചിറ സ്വദേശി സലിം (58) എന്നിവരാണ്
അപകടത്തിൽപ്പെട്ടത്.ഗുരുത പരിക്ക് പറ്റിയ
അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഹൈസ്കൂളിനു മുന്നിലായിരുന്നു അപകടം. . ഇരു ദിശയിൽ നിന്നും വന്ന ഇരുചക്രവാഹനങ്ങൾ
തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. . സലിമിന്റെ കാലി
നാണ് പരിക്ക്. അമിത വേഗതയാണ് അപകട കാരണം എന്നു നാട്ടുകാർ പറയുന്നു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.