തിരുവനന്തപുരം: ലോക്‌ഡൗൺ കഴിയുന്നതുവരെ സംസ്ഥാനത്ത് മദ്യ വില്‍പ്പന ഉണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഓൺലൈൻ വഴി മദ്യം വിൽക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. അനധികൃത മദ്യ വില്‍പ്പന തടയാൻ കർശന നടപടിയെടുക്കുമെന്നും കൂടുതൽ ലഹരി മുക്ത കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ലോക്‌ഡൗണ്‍ കഴിയുന്നതുവരെ മദ്യവില്‍പ്പനയില്ല
ഓൺലൈൻ വഴി മദ്യം വിൽക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.