തിരുവനന്തപുരം: എൻ.ഐ.എ സംഘം വീണ്ടും സി-ആപ്പ്‌റ്റിലെത്തി ജീവനക്കാരുടെ മൊഴി എടുക്കുന്നു. രാവിലെയും എൻ.ഐ.എ സംഘം സി-ആപ്പ്‌റ്റിലെത്തി പരിശോധന നടത്തിയിരുന്നു. യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള ഖുർആൻ മലപ്പുറത്തേക്ക് കൊണ്ടു പോയത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള സി-ആപ്പ്‌റ്റിന്‍റെ വാഹനത്തിലായിരുന്നു.
എൻഐഎ വീണ്ടും സി-ആപ്പ്‌റ്റില്‍; ജീവനക്കാരുടെ മൊഴിയെടുക്കുന്നു - എന്‍ഐഎ വാര്‍ത്തകള്‍
രാവിലെയും എൻ.ഐ.എ സംഘം സി-ആപ്പ്‌റ്റിലെത്തി പരിശോധന നടത്തിയിരുന്നു
![എൻഐഎ വീണ്ടും സി-ആപ്പ്‌റ്റില്‍; ജീവനക്കാരുടെ മൊഴിയെടുക്കുന്നു NIA again in C-apt NIA latest news എന്‍ഐഎ വാര്‍ത്തകള്‍ സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8895619-thumbnail-3x2-k.jpg?imwidth=3840)
എൻഐഎ വീണ്ടും സി - ആപ്പ്‌റ്റില്‍; ജീവനക്കാരുടെ മൊഴിയെടുക്കുന്നു