തിരുവനന്തപുരം : ഇതര സംസ്ഥാനത്തു നിന്നുള്ള മലയാളികളുമായി ന്യൂഡൽഹി- തിരുവനന്തപുരം സ്‌പെഷ്യല്‍ രാജധാനി എക്‌സ് പ്രസ് തിരുവനന്തപുരത്തെത്തി. രാവിലെ 6:15 നാണ് ട്രെയിന്‍ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 603 യാത്രാക്കാരുണ്ടായിരുന്ന ട്രെയിനില്‍ നിന്ന് 297 പേരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. കർശന ആരോഗ്യ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയവർക്കായി കെ.എസ്. ആർ.ടി.സി പ്രത്യേക ബസുകൾ സജ്ജമാക്കിയിരുന്നു.
ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്‌സ് പ്രസ് തിരുവനന്തപുരത്തെത്തി - കൊവിഡ് പ്രത്യേക ട്രെയിന്‍ കേരളം
രാവിലെ 6:15 ന് എത്തിയ രാജധാനി എക്‌സ് പ്രസില്‍ നിന്ന് 297 പേരാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്
![ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്‌സ് പ്രസ് തിരുവനന്തപുരത്തെത്തി new delhi trivandrum rajadhani express തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷന്‍ തമ്പാനൂർ റെയിൽവേ സ്റ്റേഷന്‍ ന്യൂഡൽഹി- തിരുവനന്തപുരം സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസ് കൊവിഡ് പ്രത്യേക ട്രെയിന്‍ കേരളം train with keralites from other states](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7255344-thumbnail-3x2-train.jpg?imwidth=3840)
രാജധാനി എക്‌സ്പ്രസ്