ETV Bharat / city

പൂന്തുറയിൽ യുവതിയെ വീട് കയറി മർദിച്ചു - poonthura attack news

യുവതിയും മാതാവും മാത്രം താമസിക്കുന്ന വീട്ടിൽ കയറിയാണ് അയൽവാസികൾ ആക്രമണം നടത്തിയത്.

പൂന്തുറയിൽ വീടുകയറി ആക്രമണം  യുവതിയെ വീടുകയറി ആക്രമിച്ചു  പൂന്തുറയിൽ യുവതിയെ ആക്രമിച്ചു  യുവതിക്ക് നേരെ ആക്രമണം  neighbors attacked the woman  Poonthura attack news  poonthura attack news  women attacked by neighbors
പൂന്തുറയിൽ അയൽവാസികൾ യുവതിയെ വീടുകയറി ആക്രമിച്ചു
author img

By

Published : Sep 5, 2021, 6:55 PM IST

Updated : Sep 5, 2021, 7:29 PM IST

തിരുവനന്തപുരം: പൂന്തുറയിൽ യുവതിയെ വീടു കയറി ആക്രമിച്ചു. 20കാരി ആമിനയ്ക്കാണ് മർദനമേറ്റത്. യുവതിയും മാതാവും മാത്രം താമസിക്കുന്ന വീട്ടിൽ കയറി അയൽവാസികളായ സുധീർ, നൗഷാദ് എന്നിവരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ യുവതി സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകി.

പൂന്തുറയിൽ യുവതിയെ വീട് കയറി മർദിച്ചു

ALSO READ: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു

Last Updated : Sep 5, 2021, 7:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.