ETV Bharat / city

'മോന്‍സണില്‍' പ്രക്ഷുബ്‌ധമായി സഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി - പ്രതിപക്ഷം മോന്‍സണ്‍ മാവുങ്കല്‍ വാര്‍ത്ത

തട്ടിപ്പിന് മനഃപൂർവം കൂട്ടുനിന്നവരുണ്ടെന്ന് മുഖ്യമന്ത്രി. പൊലീസ് ഉന്നതരെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ കൗശലം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ്.

kerala assembly session news  kerala assembly session  assembly monson mavunkal controversy news  monson mavunkal controversy assembly session news  monson mavunkal controversy assembly  chief minister pinarayi vijayan news  pinarayi vijayan news  kerala assembly session  monson mavunkal controversy  മുഖ്യമന്ത്രി വാര്‍ത്ത  മുഖ്യമന്ത്രി നിയമസഭ വാര്‍ത്ത  നിയമസഭ സമ്മേളനം വാര്‍ത്ത  നിയമസഭ മോന്‍സണ്‍ മാവുങ്കല്‍ വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസ് വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ മുഖ്യമന്ത്രി വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് മുഖ്യമന്ത്രി വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ സുധാകരന്‍ വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ പിണറായി വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ പിണറായി നിയമസഭ വാര്‍ത്ത  പ്രതിപക്ഷ നേതാവ് വാര്‍ത്ത  പ്രതിപക്ഷം അടിയന്തര പ്രമേയം വാര്‍ത്ത  പ്രതിപക്ഷ വാക്കൗട്ട് വാര്‍ത്ത  പ്രതിപക്ഷം മോന്‍സണ്‍ മാവുങ്കല്‍ വാര്‍ത്ത  പ്രതിപക്ഷം മോന്‍സണ്‍ മാവുങ്കല്‍ അടിയന്തര പ്രമേയം വാര്‍ത്ത
നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്; മോൻസൺ മാവുങ്കൽ തട്ടിപ്പു കേസിൽ പൊലീസ് ഉൾപ്പെട്ടിട്ടുണ്ടെങ്കൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 5, 2021, 12:05 PM IST

Updated : Oct 5, 2021, 3:14 PM IST

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ പൊലീസ് സേനയിലെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിയാതെ തട്ടിപ്പിനിരയായവരുണ്ടെങ്കിലും തട്ടിപ്പിന് മനഃപൂർവം കൂട്ടുനിന്നവരുമുണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ നേരിട്ട് പരാമർശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു. മോൻസണും പൊലീസുമായുള്ള ബന്ധം വിശദീകരിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ വിട്ടു.

ഇപ്പോൾ കൃത്യമായ അന്വേഷണം നടന്നു വരികയാണെന്നും കൂടുതൽ അന്വേഷണം വേണമെങ്കിൽ അതും ആകാമെന്നും പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

സംഭവത്തിൽ ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൻ്റെ മറവിൽ പൊലീസ് ഉന്നതരെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ കൗശലം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

Also read: 'മോന്‍സണ്‍ കള്ളനെന്ന് വ്യക്തമായി, സാമ്പത്തിക ഇടപാടില്ല' ; നിയമ നടപടിയെന്ന് കെ സുധാകരന്‍

Last Updated : Oct 5, 2021, 3:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.