ETV Bharat / city

നിരവധി കേസുകളില്‍ പ്രതിയായ യുവാവ് നെയ്യാറ്റിൻകരയിൽ പിടിയിൽ - accused in criminal cases arrest news

പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ പെരുംപഴുതൂർ സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്

നെയ്യാറ്റിന്‍കര യുവാവ് അറസ്റ്റ് വാര്‍ത്ത  ക്രിമിനല്‍ കേസ് പ്രതി അറസ്റ്റ് വാര്‍ത്ത  ക്രിമിനല്‍ കേസ് പ്രതി പിടിയില്‍ വാര്‍ത്ത  പോക്‌സോ കേസ് പ്രതി പിടിയില്‍ വാര്‍ത്ത  നെയ്യാറ്റിന്‍കര അറസ്റ്റ് വാര്‍ത്ത  neyyattinkara arrest news  police arrest accused in pocso case  accused in criminal cases arrest news  man accused pocso case arrest news
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് നെയ്യാറ്റിൻകരയിൽ പിടിയിൽ
author img

By

Published : Aug 17, 2021, 9:16 AM IST

Updated : Aug 17, 2021, 2:17 PM IST

തിരുവനന്തപുരo: പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി നെയ്യാറ്റിൻകരയിൽ പിടിയിൽ. പെരുംപഴുതൂർ ആലംപൊറ്റ റോഡരികത്തു വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന ബിബിൻ ആണ് പിടിയിലായത്. കരിപ്രകോണം സ്വദേശിയായ ലാലുവിന്‍റെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ അഞ്ചാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ നെയ്യാറ്റിൻകര സിഐ എൻ.വി സാഗറിന്‍റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

Also read: തിരുവാഭരണ ക്രമക്കേട് ; കേസെടുത്ത് ഏറ്റുമാനൂർ പൊലീസ്

Last Updated : Aug 17, 2021, 2:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.