തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒന്നാം പ്രതി ശിവരഞ്ജിത്ത് ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. ശിവരഞ്ജിത്തിനെ കൂടാതെ രണ്ടാം പ്രതി നസീം, മറ്റ് പ്രതികളായ അദ്വൈത്, അമർ, ഇബ്രാഹിം, ആരോമൽ, ആദിൽ, രഞ്ജിത്ത് എന്നിവരാണ് പൊലീസ് പുറത്ത് വിട്ട ലുക്ക് ഔട്ട് നോട്ടീസില്‍ ഉള്ളത്.
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ്: എട്ട് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് - university college issue
ഒന്നാം പ്രതി ശിവരഞ്ജിത്ത് ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.
യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒന്നാം പ്രതി ശിവരഞ്ജിത്ത് ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. ശിവരഞ്ജിത്തിനെ കൂടാതെ രണ്ടാം പ്രതി നസീം, മറ്റ് പ്രതികളായ അദ്വൈത്, അമർ, ഇബ്രാഹിം, ആരോമൽ, ആദിൽ, രഞ്ജിത്ത് എന്നിവരാണ് പൊലീസ് പുറത്ത് വിട്ട ലുക്ക് ഔട്ട് നോട്ടീസില്‍ ഉള്ളത്.
Intro:.യൂണിവേഴ്സിറ്റി വധശ്രമക്കേസിൽ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.
ഒന്നാം പ്രതി ശിവരജ്ഞിത് ഉൾപ്പെടെ 8 പേർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ശിവരജ്ഞിത്തിന്റെ കൂടാതെ രണ്ടാം പ്രതി നസീം, മറ്റ് പ്രതികളായ അദ്വൈത് , അമർ, ഇബ്രാഹിം, ആരോമൽ, ആദിൽ, രജ്ഞിത് എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.Body:.Conclusion:

Last Updated : Jul 14, 2019, 4:30 PM IST