തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,61,580 രൂപ കൈമാറി കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്ക്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പള വിഹിതമായ 4,61,580 രൂപയും ബാങ്ക് വിഹിതമായ ഒരു ലക്ഷം രൂപയും ചേർത്താണ് ഈ തുക സമാഹരിച്ചത്. ബാങ്ക് പ്രസിഡൻ്റിൽ നിന്നും പണം എംഎൽഎ സി.കെ.ഹരീന്ദ്രന്‍ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അരുൺ അധ്യക്ഷനായിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് 5,61,580 രൂപ കൈമാറി കുന്നത്തുകാൽ സഹകരണ ബാങ്ക് - മുഖ്യമന്ത്രി ദുരിതാശ്വാസ നിധി
കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റിൽ നിന്നും എംഎൽഎ സി.കെ.ഹരീന്ദ്രന്‍ പണം ഏറ്റുവാങ്ങി
ദുരിതാശ്വാസ നിധിയിലേക്ക് 5,61,580 രൂപ കുന്നത്തുകാൽ സഹകരണ ബാങ്ക്