ETV Bharat / city

പ്രവാസി ചിട്ടിയിൽ പെൻഷൻ പദ്ധതിയുമായി കെ.എസ്.എഫ്.ഇ

അറുപത് വയസിന് ശേഷം കുറഞ്ഞത് 2000 രൂപ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു

author img

By

Published : Nov 1, 2019, 7:53 PM IST

Updated : Nov 1, 2019, 8:37 PM IST

പ്രവാസി ചിട്ടിയിൽ അംഗങ്ങളാകുന്നവർക്ക് പെൻഷൻ പദ്ധതിയുമായി കെ.എസ്.എഫ്.ഇ

തിരുവനന്തപുരം: പ്രവാസി ചിട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷന്‍ പദ്ധതി ഒരുക്കി കെ.എസ്.എഫ്.ഇ. പ്രവാസി ക്ഷേമ പദ്ധതി വഴിയാണ് പെൻഷൻ സ്കീം ഒരുക്കുന്നത്. ചിട്ടിയിൽ ചേരുന്നവരുടെ ക്ഷേമ പദ്ധതിയിലേക്കുള്ള അംശാദായം പദ്ധതി വഴി കെ.എസ്എ.ഫ്.ഇ അടക്കും. കുറഞ്ഞത് പതിനായിരം രൂപ മാസം അടവ് വരുന്ന ചിട്ടിയിൽ അറുപത് മാസത്തവണകൾ എങ്കിലും അടക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

പ്രവാസി ചിട്ടിയിൽ പെൻഷൻ പദ്ധതിയുമായി കെ.എസ്.എഫ്.ഇ

പ്രവാസി ക്ഷേമ ബോർഡിൽ നിലവിൽ അംഗങ്ങളായവർക്ക് ചിട്ടിയിൽ ചേരുമ്പോൾ അംഗത്വ നമ്പർ നൽകി പെൻഷൻ ആനുകൂല്യം തെരഞ്ഞെടുക്കാം. അറുപത് വയസിന് ശേഷം കുറഞ്ഞത് 2000 രൂപ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ കൂടി പ്രവാസി ചിട്ടിയുടെ ഭാഗമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

Intro:പ്രവാസി ചിട്ടിയിൽ അംഗങ്ങളാകുന്നവർ പെൻഷൻ പദ്ധതിയുമായി കെ.എസ്.എഫ്.ഇ. പ്രവാസി ക്ഷേമ പദ്ധതി വഴിയാണ് പെൻഷൻ സ്കീം ഒരുക്കുന്നത്. ചിട്ടിയിൽ ചേരുന്നവരുടെ ക്ഷേമ പദ്ധതിയിലേക്കുള്ള അംശാദായം കെ എസ് എഫ് ഇ അടയ്ക്കും. കുറഞ്ഞത് പതിനായിരം രൂപ മാസം അടവു വരുന്ന ചിട്ടിയിൽ 60 മാസത്തവണകൾ എങ്കിലും അടയ്ക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. പ്രവാസി ക്ഷേമ ബോർഡിൽ നിലവിൽ അംഗങ്ങളായവർക്ക് ചിട്ടിയിൽ ചേരുമ്പോൾ അംഗത്വ നമ്പർ നൽകി പെൻഷൻ ആനുകൂല്യം തെരഞ്ഞെടുക്കാം അറുപത് വയസ്സിന് ശേഷം കുറഞ്ഞത് 2000 രൂപ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു.

Body:കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെക്കൂടി പ്രവാസി ചിട്ടിയുടെ ഭാഗമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു,.

ബൈറ്റ്

Conclusion:
Last Updated : Nov 1, 2019, 8:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.