ETV Bharat / city

കോടിയേരി ബാലകൃഷ്‌ണന് കൊവിഡ് ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ - kodiyeri balakrishnan covid positive news

കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യ വിനോദിനിക്കും കൊവിഡ് സ്ഥിരീകരിച്ചു

കോടിയേരി ബാലകൃഷ്‌ണന്‍  കോടിയേരി ബാലകൃഷ്‌ണന്‍ വാര്‍ത്ത  കോടിയേരി ബാലകൃഷ്‌ണന്‍ കൊവിഡ് വാര്‍ത്ത  കോടിയേരി ബാലകൃഷ്‌ണന്‍ കൊവിഡ് പോസിറ്റീവ് വാര്‍ത്ത  കോടിയേരി ബാലകൃഷ്‌ണന്‍ കൊവിഡ് സ്ഥിരീകരിച്ചു വാര്‍ത്ത  കോടിയേരി കൊവിഡ് പോസിറ്റീവ് വാര്‍ത്ത  കോടിയേരി കൊവിഡ് ബാധ വാര്‍ത്ത  കോടിയേരി കൊവിഡ്  കോടിയേരി ഭാര്യ കൊവിഡ് വാര്‍ത്ത  kodiyeri balakrishnan tests covid positive  kodiyeri balakrishnan tests covid positive news  kodiyeri balakrishnan covid positive news  kodiyeri balakrishnan covid news
കോടിയേരി ബാലകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 31, 2021, 5:53 PM IST

തിരുവനന്തപുരം : സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more: പാർട്ടിയിൽ പ്രശ്‌നങ്ങളില്ല, വിവാദങ്ങൾ അടിസ്ഥാനരഹിതം : കോടിയേരി ബാലകൃഷ്‌ണൻ

ഗുരുതര പ്രശ്‌നങ്ങളില്ലെങ്കിലും നിരീക്ഷണത്തിനായാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഓണക്കാലത്ത് കണ്ണൂരിലായിരുന്ന കോടിയേരി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.