തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പച്ച നുണകൾ വാർത്തകൾ എന്ന പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. സംസ്ഥാനത്തിന്‍റെ ഭാവിയോട് അവർ നീതി പുലർത്തുന്നില്ല. നിഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കുകയാണ് മാധ്യമങ്ങൾ. ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല. ഇനി പ്രതീക്ഷിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലാണ് കോടിയേരി ബാലകൃഷ്‌ണന്‍റെ വിമർശനം.
മാധ്യമങ്ങള്‍ പച്ച നുണ പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി - കോടിയേരി മാധ്യമങ്ങള്‍ക്കെതിരെ
സംസ്ഥാനത്തിന്‍റെ ഭാവിയോട് അവർ നീതി പുലർത്തുന്നില്ല. നിഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കുകയാണ് മാധ്യമങ്ങളെന്ന് കോടിയേരി ഫേസ്‌ബുക്കില്‍ കുറിച്ചു.