തിരുവനന്തപുരം: നികുതിയിനത്തില്‍ കേരളത്തിന് വലിയ തിരിച്ചടി നേരിട്ടുവെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഉപഭോക്ത്യ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് വലിയ നികുതി കിട്ടേണ്ടതായിരുന്നു. പ്രവേശന നികുതി ഉൾപ്പെടെ ഇല്ലാതായപ്പോൾ പ്രതിവർഷം സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് 3000 മുതൽ 4000 കോടി വരെയെന്നും ധനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ നഷ്ടപ്പെട്ട നികുതി മുഴുവൻ പിരിച്ചെടുക്കുകയാണ് ലക്ഷ്യം. അതിന് രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിക്കുകയാണ്. നഷ്ടപ്പെട്ട നികുതി മുഴുവൻ പിരിച്ചെടുക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കേരളത്തെ തഴഞ്ഞെന്ന് തോമസ് ഐസക് - kerala budget
ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് വലിയ നികുതി കിട്ടേണ്ടതായിരുന്നു. പ്രവേശന നികുതി ഉൾപ്പെടെ ഇല്ലാതായപ്പോൾ പ്രതിവർഷം സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് 3000 മുതൽ 4000 കോടി വരെയാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു