തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 18, 25 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാഥമിക പരീക്ഷകള്‍ പിഎസ്‌സി മാറ്റി വച്ചു. ബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ പ്രാഥമിക പരീക്ഷയാണ് മാറ്റിയത്. മാറ്റിയ പരീക്ഷകള്‍ ഒക്‌ടോബര്‍ 23, 30 തിയതികളില്‍ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.
Also read: അഞ്ച് പേർക്ക് കൂടി രോഗലക്ഷണം ; നിപ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍