ETV Bharat / city

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോൺ; രോഗികളുടെ എണ്ണം 280 ആയി - കേരള ഒമിക്രോൺ കേസ്

ഒ‍മിക്രോൺ സ്ഥരീകരിച്ചവരിൽ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല.

KERALA OMICRON  more people infected omicron in kerala  KERALA OMICRON UPDATE  കേരള ഒമിക്രോൺ കേസ്  കേരളത്തിൽ കൂടുതൽ പേർക്ക് ഒമിക്രോൺ
KERALA OMICRON UPDATE
author img

By

Published : Jan 6, 2022, 4:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥീരികരിച്ചു.

ഒ‍മിക്രോൺ സ്ഥരീകരിച്ചവരിൽ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 13 പേർ യുഎഇയിൽ നിന്നും, 4 പേർ ഖത്തറിൽ നിന്നും, ഒരാൾ സ്വീഡനിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 4 പേർ യുഎഇയിൽ നിന്നും, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും ഒരാൾ വീതവും വന്താനണ്. പത്തനംതിട്ട- യുഎഇ 4, യുഎസ്എ 2, ഖത്തര്‍ 1, കോട്ടയം- യുഎസ്എ 2, യുകെ, യുഎഇ, ഉക്രൈന്‍ 1 വീതം, മലപ്പുറം- യുഎഇ 5, കൊല്ലം- യുഎഇ 3, ആലപ്പുഴ- സിങ്കപ്പൂര്‍ 1, തൃശൂര്‍- യുഎഇ 1, പാലക്കാട്- യുഎഇ 1 എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നും വന്നവർക്കാണ് ഒമിക്രോൺ സ്ഥരീകരിച്ചത്.

കോയമ്പത്തൂര്‍ സ്വദേശി ഈജിപ്റ്റില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Also Read: Covid Third Wave | രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്, രോഗബാധ 90,928 പേര്‍ക്ക് ; 2630 ഒമിക്രോണ്‍ കേസുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.