തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറും കണ്ണൂര്‍ സ്വദേശികളാണ്. അഞ്ച് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയും വൈറസ് ബാധയേറ്റു. 21 പേര്‍ രോഗ മുക്തി നേടി. കാസര്‍കോട് 19 പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും രോഗം ഭേദമായി. നിലവില്‍ 114 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 46323 ആയി കുറഞ്ഞു. ആദ്യഘട്ടത്തില്‍ വൈറസ് ബാധയേറ്റ എല്ലാവരും രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ്; 21പേര്‍ക്ക് രോഗമുക്തി - കൊറോണ വാര്‍ത്തകള്‍
17:32 April 20
കണ്ണൂര്‍ സ്വദേശികളായ ആറ് പേര്‍ക്കാണ് വൈറസ് ബാധ.