ETV Bharat / city

'ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ'; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസയറിയിച്ചത്

മുഖ്യമന്ത്രി പിറന്നാള്‍ ആശംസ വാര്‍ത്ത  മോദി പിറന്നാള്‍ മുഖ്യമന്ത്രി ആശംസ വാര്‍ത്ത  മോദി പിറന്നാള്‍ പിണറായി ആശംസ വാര്‍ത്ത  പിറന്നാള്‍ ആശംസ പിണറായി വാര്‍ത്ത  പിണറായി മോദി ആശംസ വാര്‍ത്ത  പിണറായി മോദി പിറന്നാള്‍ ആശംസ വാര്‍ത്ത  പിണറായി വിജയന്‍ ട്വിറ്റര്‍ വാര്‍ത്ത  pinarayi wishes modi news  pinarayi wishes modi birthday news  kerala cm wishes pm news  kerala cm wishes modi news  kerala cm twitter news
'ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ'; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
author img

By

Published : Sep 17, 2021, 12:59 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ. ട്വിറ്ററിലൂടെയാണ് എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ആശംസയറിയിച്ചത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഒക്ടോബര്‍ 7 വരെ നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ബിജെപി ആവിഷ്ക്കരിച്ചിരിക്കുന്നത്. സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് ആഘോഷങ്ങള്‍ നടക്കുക. ആരാധനാലയങ്ങളില്‍ ഇന്ന് പ്രധാനമന്ത്രിക്ക് വേണ്ടി പ്രാര്‍ത്ഥനകളും പൂജകളും നടത്തും.

ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി വെള്ളിയാഴ്‌ച ഒറ്റ ദിവസം കൊണ്ട് ഒന്നര കോടി കൊവിഡ് വാക്‌സിനുകൾ നൽകി റെക്കോഡ് സൃഷ്‌ടിക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഇതിനായി പരമാവധി ആളുകൾക്ക് വാക്‌സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി ആരോഗ്യ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്.

Also read: മോദിയുടെ 71-ാം പിറന്നാള്‍: ഒക്‌ടോബര്‍ 7 വരെ നീളുന്ന ആഘോഷ പരിപാടികളുമായി ബിജെപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.