ETV Bharat / city

മഴക്കെടുതി; നിയമസഭ സമ്മേളന ദിനങ്ങള്‍ പുനഃക്രമീകരിക്കും - എം.എല്‍.എ

പ്രളയബാധിത പ്രദേശങ്ങളിലെ എം.എല്‍.എമാർ ഒഴിച്ചുള്ള എം.എല്‍.എമാര്‍ കൂടിച്ചേര്‍ന്ന് കാര്യോപദേശക സമിതി കൂടി തുടര്‍ നടപടികളില്‍ മാറ്റം വരുത്താനാണ് തീരുമാനം.

നിയമസഭ സമ്മേളന ദിനങ്ങള്‍ പുനഃക്രമീകരിക്കും  മഴക്കെടുതി  Kerala Assembly  Kerala Assembly session may be postponed  നിയമസഭ  എം.എല്‍.എ  MLA
മഴക്കെടുതി; നിയമസഭ സമ്മേളന ദിനങ്ങള്‍ പുനഃക്രമീകരിക്കും
author img

By

Published : Oct 19, 2021, 12:14 PM IST

തിരുവനന്തപുരം : മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളന ദിനങ്ങള്‍ പുനഃക്രമീകരിക്കാന്‍ ആലോചന. കാര്യോപദേശക സമിതി കൂടി തുടര്‍ നടപടികളില്‍ മാറ്റം വരുത്താനാണ് സഭ ആലോചിക്കുന്നത്

പ്രളയബാധിത പ്രദേശങ്ങളിലെ എം.എല്‍.എമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് നേതൃത്വം വഹിക്കുന്നതിനാൽ അവര്‍ ഒഴിച്ചുള്ള എം.എല്‍.എമാര്‍ കൂടിച്ചേര്‍ന്ന് സഭ നടത്തുകയും തുടര്‍ന്ന് കാര്യോപദേശക സമിതി കൂടുകയും ചെയ്യും.

ALSO READ : ഷംസീറിന്‍റെ ‘ഇൻസൾട്ട്' ഫേസ് ബുക്ക് പോസ്റ്റ്‌ റിയാസിനുള്ള ഒളിയമ്പോ, ജയസൂര്യയ്ക്കുള്ള അഭിനന്ദനമോ

ഇത്തരത്തില്‍ 20-ാം തീയതി സഭ ചേരുന്നതിന് ക്വാറം തികയാന്‍ ആവശ്യമായ എം.എല്‍.എമാരെ മാത്രം പങ്കെടുപ്പിച്ച് സഭ നടപടികള്‍ പുനഃരാരംഭിക്കുകയും, തുടര്‍ന്ന് ഈ ആഴ്‌ചയിലെ സമ്മേളനം മാറ്റിവെക്കാനുമാണ് ധാരണയായിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.