തിരുവനന്തപുരം: കെ.റയില്‍ പദ്ധതി സംബദ്ധിച്ച് പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഓട് പൊളിച്ചു വന്നവരല്ല കേരളത്തിലെ പ്രതിപക്ഷം. കെ റെയില്‍ കേരളത്തിന്‍റെ നാഴികക്കല്ല് ആവില്ല. കേരളത്തെ നശിപ്പിക്കുന്ന പദ്ധതിയാണിത്. കെ.റയില്‍ പദ്ധതിക്ക് പകരമായി അഞ്ച് പദ്ധതികളെങ്കിലും പ്രതിപക്ഷത്തിന് നിര്‍ദേശിക്കാനുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
ALSO READ:K-rail; അഴിമതിയില്‍ ജുഡീഷ്യൽ അന്വേഷണം വേണം: പി.സി ജോർജ്