ETV Bharat / city

കെ.അൻവർ സാദത്ത് എൻസിഇആർടിയുടെ ഉപദേശക സമിതിയിലേക്ക് - ഇ -കൃഷി പ്രോജക്ട്

വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രൊപ്പോസലുകളുടെ പരിശോധനയും ശുപാർശ നൽകലുമാണ് ഉപദേശക സമിതിയുടെ ചുമതല.

NCERT Advisory Board  K. Anwar Sadat  കെ.അൻവർ സാദത്ത്  എൻസിഇആർടി  ഇ -കൃഷി പ്രോജക്ട്  ഐടി@സ്കൂൾ
കെ.അൻവർ സാദത്ത് എൻസിഇആർടിയുടെ ഉപദേശക സമിതിയിലേക്ക്
author img

By

Published : Nov 29, 2020, 12:43 PM IST

തിരുവനന്തപുരം: കൈറ്റ് സിഇഒ കെ.അൻവർ സാദത്തിനെ എൻസിഇആർടിയുടെ ഉപദേശക സമിതി അംഗമായി നിയമിച്ചു. വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രൊപ്പോസലുകളുടെ പരിശോധനയും ശുപാർശ നൽകലുമാണ് ഉപദേശക സമിതിയുടെ ചുമതല. 2023 വരെയാണ് നിയമനം. ഐടി@സ്കൂൾ, അക്ഷയ പദ്ധതികളുടെ ഡയറക്ടർ, ഇ -കൃഷി പ്രോജക്ട് തലവൻ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.