ETV Bharat / city

എആർ നഗർ സഹകരണ ബാങ്കിൽ വ്യാപക ക്രമക്കേടെന്ന് സര്‍ക്കാര്‍ - vn vasavan AR Nagar cooperative bank news

ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടെയും പേരിൽ രണ്ടര കോടിയലിധികം രൂപയുടെ അനധികൃത നിക്ഷേപങ്ങളുണ്ടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍

എആർ നഗർ സഹകരണ ബാങ്ക് വാര്‍ത്ത  എആർ നഗർ സഹകരണ ബാങ്ക്  എആർ നഗർ സഹകരണ ബാങ്ക് ക്രമക്കേട് വാര്‍ത്ത  എആർ നഗർ ബാങ്ക് ക്രമക്കേട് വാര്‍ത്ത  എആർ നഗർ ബാങ്ക് ക്രമക്കേട്  എആർ നഗർ ബാങ്ക് ക്രമക്കേട് സര്‍ക്കാര്‍ വാര്‍ത്ത  വിഎന്‍ വാസവന്‍ വാര്‍ത്ത  സഹകരണ മന്ത്രി വാര്‍ത്ത  എആർ നഗർ ബാങ്ക് അനധികൃത നിക്ഷേപം വാര്‍ത്ത  അനധികൃത നിക്ഷേപം എആര്‍ നഗര്‍ ബാങ്ക് വാര്‍ത്ത  എആര്‍ നഗര്‍ ബാങ്ക് വ്യാജ അക്കൗണ്ട് വാര്‍ത്ത  AR Nagar cooperative bank  AR Nagar cooperative bank irregularities news  vn vasavan news  vn vasavan AR Nagar cooperative bank news  irregularities AR Nagar cooperative bank
എആർ നഗർ സഹകരണ ബാങ്കിൽ വ്യാപക ക്രമക്കേടെന്ന് സര്‍ക്കാര്‍
author img

By

Published : Oct 5, 2021, 3:36 PM IST

തിരുവനന്തപുരം : മലപ്പുറം എആർ നഗർ ബാങ്കിൽ വ്യാപക ക്രമക്കേടെന്ന് സർക്കാർ നിയമസഭയിൽ. ബാങ്കിൽ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ അറിയിച്ചു. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ.

എആർ നഗർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി വി.കെ ഹരികുമാറിനും വ്യാജ അക്കൗണ്ട് ഉണ്ടെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല.

Also read: കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും കെ.ടി.ജലീൽ: എ.ആർ നഗർ സഹകരണ ബാങ്കിൽ 80 ലക്ഷത്തിന്‍റെ കള്ളപ്പണം

ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടെയും പേരിൽ രണ്ടര കോടിയിലധികം രൂപയുടെ അനധികൃത നിക്ഷേപങ്ങളാണുള്ളത്.

വ്യാജ അക്കൗണ്ടുകളിലൂടെ വ്യാപകമായ ക്രമക്കേടുകളാണ് നടന്നതെന്നുമാണ് സഹകരണ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.