ETV Bharat / city

വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു - vellarada panchayath president

പഞ്ചായത്തില്‍ നിന്നും അനുവദിച്ച വീടിന്‍റെ നിര്‍മാണ ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് സംഭവം

വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  വെള്ളറടയില്‍ ആത്മഹത്യാശ്രമം  കാരക്കോണം മെഡിക്കൽ കോളജ്  കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റി  husband of vellarada panchayath president  vellarada panchayath president  husband of panchayath president attempted to suicide
വെള്ളറട ഗ്രാമപഞ്ചായത്ത്
author img

By

Published : May 20, 2020, 3:40 PM IST

Updated : May 20, 2020, 4:13 PM IST

തിരുവനന്തപുരം: വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ശോഭ കുമാരിയുടെ ഭർത്താവ് മോഹനൻ ആത്മഹത്യക്ക് ശ്രമിച്ചു. പഞ്ചായത്തില്‍ നിന്നും കാക്കതൂക്കി സ്വദേശിയായ യുവതിക്ക് അനുവദിച്ച വീടിന്‍റെ നിര്‍മാണ ചുമതല മോഹനന്‍ ഏറ്റെടുത്തിരുന്നു. ഇത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും കയ്യാങ്കളിക്കും ഇടയാക്കിയതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മോഹനന്‍ പറഞ്ഞു. പുലർച്ചെ ഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ മോഹനനെ കാരക്കോണം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഇതിനിടെ മോഹനന്‍റെ ആത്മഹത്യാ ശ്രമം നാടകമാണെന്നും അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു

Last Updated : May 20, 2020, 4:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.