തിരുവനന്തപുരം: പി എസ് സി നടത്തുന്ന മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പി എസ് സിക്ക് മുന്നില്‍ ഐക്യ മലയാള പ്രസ്ഥാനം നടത്തിവന്ന സമരം അവസാനിപ്പിച്ചു. അനൂപിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നാരങ്ങനീര് നൽകിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.മുഖ്യമന്ത്രിയുടെ ഉറപ്പ് മുഖവിലയ്ക്ക് എടുത്തുകൊണ്ടാണ് സമരം അവസാനിപ്പിക്കാന്‍ സംയുക്ത സമര സമിതി തീരുമാനിച്ചത്. എന്നാല്‍ തീരുമാനം പി എസ് സി നടപ്പിലാക്കുന്നത് വരെ പ്രാദേശിക തലത്തിൽ ക്യാമ്പയിൻ തുടരും. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്നും സമരസമിതി അറിയിച്ചു.
സമരം അവസാനിപ്പിച്ച് ഐക്യ മലയാള പ്രസ്ഥാനം; വാഗ്ദാനം പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം - തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ഉറപ്പ് മുഖവിലയ്ക്ക് എടുത്തുകൊണ്ടാണ് സമരം അവസാനിപ്പിക്കാന്‍ സംയുക്ത സമര സമിതി തീരുമാനിച്ചത്.എന്നാല്‍ തീരുമാനം പി എസ് സി നടപ്പിലാക്കുന്നത് വരെ പ്രാദേശിക തലത്തിൽ ക്യാമ്പയിൻ തുടരും
തിരുവനന്തപുരം: പി എസ് സി നടത്തുന്ന മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പി എസ് സിക്ക് മുന്നില്‍ ഐക്യ മലയാള പ്രസ്ഥാനം നടത്തിവന്ന സമരം അവസാനിപ്പിച്ചു. അനൂപിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നാരങ്ങനീര് നൽകിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.മുഖ്യമന്ത്രിയുടെ ഉറപ്പ് മുഖവിലയ്ക്ക് എടുത്തുകൊണ്ടാണ് സമരം അവസാനിപ്പിക്കാന്‍ സംയുക്ത സമര സമിതി തീരുമാനിച്ചത്. എന്നാല്‍ തീരുമാനം പി എസ് സി നടപ്പിലാക്കുന്നത് വരെ പ്രാദേശിക തലത്തിൽ ക്യാമ്പയിൻ തുടരും. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്നും സമരസമിതി അറിയിച്ചു.
ഐക്യ മലയാളം പ്രസ്ഥാനം പി.എസ്.സിക്ക് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിച്ചു.
സംയുക്ത സമരസമിതി ചേർന്നാണ് തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയുടെ ഉറപ്പ് മുഖവിലയ്ക്ക് എടുത്ത് കൊണ്ടാണ് സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്..
തീരുമാനം പി.എസ്.സി നടപ്പിലാക്കുന്നത് വരെ പ്രാദേശിക തലത്തിൽ ക്യാമ്പയിൻ തുടരും..
നിരാഹാര സമരം നടത്തിയ അനൂപിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നാരങ്ങനീര് നൽകി
വാഗ്ദാനം പാലിച്ചില്ലേൽ വീണ്ടും സമരം നടത്തുമെന്നും സമരസമിതി
Conclusion: