തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരത്ത് ഇരുചക്ര വാഹനത്തിൽ രണ്ട് വയസുള്ള കുഞ്ഞുമായി യാത്രചെയ്യുകയായിരുന്ന യുവതിയെ ഇടിച്ചിട്ട കാർ കസ്റ്റഡിയിലെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സിറ്റി പൊലീസ് കമ്മിഷണർ വിഷയത്തില്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷന്‍റെ നടപടി.
ശ്രീകാര്യം അപകടം; സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍ - ശ്രീകാര്യം അപകടം വാര്‍ത്ത
യുവതിയെയും കുഞ്ഞിനെയും ഇടിച്ചിട്ട കാർ കസ്റ്റഡിയിലെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരത്ത് ഇരുചക്ര വാഹനത്തിൽ രണ്ട് വയസുള്ള കുഞ്ഞുമായി യാത്രചെയ്യുകയായിരുന്ന യുവതിയെ ഇടിച്ചിട്ട കാർ കസ്റ്റഡിയിലെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സിറ്റി പൊലീസ് കമ്മിഷണർ വിഷയത്തില്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷന്‍റെ നടപടി.
ഇടിച്ചിട്ട കാർ കസ്റ്റഡിയിലെടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
Body:തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്ത് ഇരുചക്ര വാഹനത്തിൽ രണ്ട് വയസുള്ള കുഞ്ഞുമായി യാത്രചെയ്യുകയായിരുന്ന യുവതിയെ ഇടിച്ചിട്ട കാർ കസ്റ്റഡിയിലെടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സിറ്റി പോലീസ് കമ്മീഷണർ അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടം പരിഗണിക്കും.മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷന്റെ നടപടി.Conclusion: