ETV Bharat / city

മഴ ശക്‌തം: നാല് ജില്ലകളില്‍ ഇന്ന് അവധി - മൂന്ന് ജില്ലകളില്‍ നാളെ അവധി

ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ ശക്‌തം: മൂന്ന് ജില്ലകളില്‍ നാളെ അവധി
author img

By

Published : Oct 21, 2019, 11:46 PM IST

Updated : Oct 22, 2019, 3:08 AM IST

തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് സംസ്‌ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് അവധി. വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാല്‍ മഴ ശക്തമായി തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും, അംഗൻവാടികൾക്കും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലെ അങ്കനവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ) എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് സംസ്‌ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് അവധി. വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാല്‍ മഴ ശക്തമായി തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും, അംഗൻവാടികൾക്കും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലെ അങ്കനവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ) എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Intro:വസ്തുവാങ്ങാൻ എത്തിയ ആളുടെ കയ്യിൽ നിന്ന് 80ലക്ഷം തട്ടിപ്പറിച്ച് കടന്ന സംഭവത്തിൽ അഞ്ച് പേർ പൂവ്വാർ പോലീസിന്റെ പിടിയിലായതായി സൂചന. സംഭവത്തിൽ ഏഴുപേർ ഉണ്ടെന്നും അവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൂവാർ പോലീസ് പറഞ്ഞു. വസ്തുവാങ്ങാൻ എത്തിയതെന്നാണ് പറയുന്നതെങ്കിലും സ്വർണ്ണം വാങ്ങാൻ പണവുമായി എത്തിയതാണെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സുഹൃത്തിനോടൊപ്പമെത്തിയ ആറ്റിങ്ങൾ സ്വദേശി അബ്ദുൾ മജീദിന്റെ കയ്യിൽനിന്നാണ് പൂവാറിൽവച്ച് 80ലക്ഷത്തോളം രൂപപിടിച്ച് പറിച്ചത്. ഞായറാഴ്ച രാവിലെ പൂവാർ ബീച്ച്‌റോഡിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവം. ഇടനിലക്കാരാണ് ഇയാളെ പണവുമായി പൂവാറിലെ ഹോട്ടലിൽ എത്തിച്ചത്. ഇടനിലക്കാരുടെനിർദ്ദേശപ്രകാരം അവിടെ വസ്തുഉടമയെ നേരിൽ കാണാൻ കാത്തിരിക്കുമ്പോഴാണ് ഒരുസംഘം എത്തിഹോട്ടലിന്റെ ഗേറ്റ് പൂട്ടിയശേഷം പണം അടങ്ങിയ ബാഗ് പിടിച്ച് പറിച്ച് കടന്നത്. തുടർന്ന് മോഷ്ടാക്കൾ പണം അടങ്ങിയ ബാഗുമായി സ്വകാര്യ ബോട്ടിൽ കയറി രക്ഷപ്പെട്ടെന്നാണ് പരാതി. തുടർന്ന് നടന്ന പരിശോധനയിൽ സി.സി.ടി.വിയിലും ബാഗുമായി ഓടുന്ന ദ്യശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട് എന്നറിയുന്നു. ബാഗ് തട്ടിപ്പറിച്ച് കടന്ന സംഘത്തിലുള്ളവരെല്ലാം പൂവാർ സ്വദേശികളാണത്രേ.Body:വസ്തുവാങ്ങാൻ എത്തിയ ആളുടെ കയ്യിൽ നിന്ന് 80ലക്ഷം തട്ടിപ്പറിച്ച് കടന്ന സംഭവത്തിൽ അഞ്ച് പേർ പൂവ്വാർ പോലീസിന്റെ പിടിയിലായതായി സൂചന. സംഭവത്തിൽ ഏഴുപേർ ഉണ്ടെന്നും അവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൂവാർ പോലീസ് പറഞ്ഞു. വസ്തുവാങ്ങാൻ എത്തിയതെന്നാണ് പറയുന്നതെങ്കിലും സ്വർണ്ണം വാങ്ങാൻ പണവുമായി എത്തിയതാണെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സുഹൃത്തിനോടൊപ്പമെത്തിയ ആറ്റിങ്ങൾ സ്വദേശി അബ്ദുൾ മജീദിന്റെ കയ്യിൽനിന്നാണ് പൂവാറിൽവച്ച് 80ലക്ഷത്തോളം രൂപപിടിച്ച് പറിച്ചത്. ഞായറാഴ്ച രാവിലെ പൂവാർ ബീച്ച്‌റോഡിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവം. ഇടനിലക്കാരാണ് ഇയാളെ പണവുമായി പൂവാറിലെ ഹോട്ടലിൽ എത്തിച്ചത്. ഇടനിലക്കാരുടെനിർദ്ദേശപ്രകാരം അവിടെ വസ്തുഉടമയെ നേരിൽ കാണാൻ കാത്തിരിക്കുമ്പോഴാണ് ഒരുസംഘം എത്തിഹോട്ടലിന്റെ ഗേറ്റ് പൂട്ടിയശേഷം പണം അടങ്ങിയ ബാഗ് പിടിച്ച് പറിച്ച് കടന്നത്. തുടർന്ന് മോഷ്ടാക്കൾ പണം അടങ്ങിയ ബാഗുമായി സ്വകാര്യ ബോട്ടിൽ കയറി രക്ഷപ്പെട്ടെന്നാണ് പരാതി. തുടർന്ന് നടന്ന പരിശോധനയിൽ സി.സി.ടി.വിയിലും ബാഗുമായി ഓടുന്ന ദ്യശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട് എന്നറിയുന്നു. ബാഗ് തട്ടിപ്പറിച്ച് കടന്ന സംഘത്തിലുള്ളവരെല്ലാം പൂവാർ സ്വദേശികളാണത്രേ.Conclusion:വസ്തുവാങ്ങാൻ എത്തിയ ആളുടെ കയ്യിൽ നിന്ന് 80ലക്ഷം തട്ടിപ്പറിച്ച് കടന്ന സംഭവത്തിൽ അഞ്ച് പേർ പൂവ്വാർ പോലീസിന്റെ പിടിയിലായതായി സൂചന. സംഭവത്തിൽ ഏഴുപേർ ഉണ്ടെന്നും അവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൂവാർ പോലീസ് പറഞ്ഞു. വസ്തുവാങ്ങാൻ എത്തിയതെന്നാണ് പറയുന്നതെങ്കിലും സ്വർണ്ണം വാങ്ങാൻ പണവുമായി എത്തിയതാണെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സുഹൃത്തിനോടൊപ്പമെത്തിയ ആറ്റിങ്ങൾ സ്വദേശി അബ്ദുൾ മജീദിന്റെ കയ്യിൽനിന്നാണ് പൂവാറിൽവച്ച് 80ലക്ഷത്തോളം രൂപപിടിച്ച് പറിച്ചത്. ഞായറാഴ്ച രാവിലെ പൂവാർ ബീച്ച്‌റോഡിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവം. ഇടനിലക്കാരാണ് ഇയാളെ പണവുമായി പൂവാറിലെ ഹോട്ടലിൽ എത്തിച്ചത്. ഇടനിലക്കാരുടെനിർദ്ദേശപ്രകാരം അവിടെ വസ്തുഉടമയെ നേരിൽ കാണാൻ കാത്തിരിക്കുമ്പോഴാണ് ഒരുസംഘം എത്തിഹോട്ടലിന്റെ ഗേറ്റ് പൂട്ടിയശേഷം പണം അടങ്ങിയ ബാഗ് പിടിച്ച് പറിച്ച് കടന്നത്. തുടർന്ന് മോഷ്ടാക്കൾ പണം അടങ്ങിയ ബാഗുമായി സ്വകാര്യ ബോട്ടിൽ കയറി രക്ഷപ്പെട്ടെന്നാണ് പരാതി. തുടർന്ന് നടന്ന പരിശോധനയിൽ സി.സി.ടി.വിയിലും ബാഗുമായി ഓടുന്ന ദ്യശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട് എന്നറിയുന്നു. ബാഗ് തട്ടിപ്പറിച്ച് കടന്ന സംഘത്തിലുള്ളവരെല്ലാം പൂവാർ സ്വദേശികളാണത്രേ.
Last Updated : Oct 22, 2019, 3:08 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.