ETV Bharat / city

പ്ലസ്‌ വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അവസാന തീയതി ജൂലൈ 22

താല്‍പര്യമുള്ള വിദ്യാർഥികൾക്ക് www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍-9447243224, 8281797370, 04862-232499 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

plus one sports quota online registration  sports quota online registration started  plus one admission latest  പ്ലസ് വണ്‍ സ്പോര്‍ട്‌സ് ക്വാട്ട രജിസ്ട്രേഷന്‍ ആരംഭിച്ചു  പ്ലസ് വണ്‍ സ്പോര്‍ട്‌സ് ക്വാട്ട പുതിയ വാര്‍ത്ത  പ്ലസ് വണ്‍ സ്പോര്‍ട്‌സ് ക്വാട്ട രജിസ്ട്രേഷന്‍ അവസാന ദിനം  പ്ലസ് വണ്‍ പ്രവേശനം പുതിയ വാര്‍ത്ത  plus one sports quota latest
പ്ലസ്‌ വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അവസാന തീയതി ജൂലൈ 22
author img

By

Published : Jul 20, 2022, 12:12 PM IST

തിരുവനന്തപുരം: 2022-2023 അധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്‌സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താല്‍പര്യമുള്ള വിദ്യാർഥികൾക്ക് www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷൻ നടത്താം. സ്പോര്‍ട്‌സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനുമുള്ള അവസാന തീയതി ജൂലൈ 22 ആണ്.

പ്രവേശനത്തിന് 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പരിഗണിക്കുക. രജിസ്‌ട്രേഷന് ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ സ്‌കാന്‍ ചെയ്‌ത കോപ്പി എന്നിവയുമായി ജില്ല സ്പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ടെത്തിയോ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നും sportsidukki21@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു നൽകുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍-9447243224, 8281797370, 04862-232499 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.