ETV Bharat / city

തലസ്ഥാനത്ത് കനത്ത മഴ; കരമനയാറിന്‍റെ തീരത്ത് ജാഗ്രത

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു

heavy rain in trivandrum  കരമനയാറിന്‍റെ തീരത്ത് ജാഗ്രത  കുറ്റിച്ചൽ, കോട്ടൂർ വെള്ളം കയറി  നെയ്യാർ, അരുവിക്കര ഡാം  neyyar aruvikkara dam shutter
കനത്ത മഴ
author img

By

Published : May 22, 2020, 8:13 AM IST

Updated : May 22, 2020, 11:09 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് കുറ്റിച്ചൽ, കോട്ടൂർ അടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളം കയറി. കിള്ളിയാറും ചിറ്റാറും കരകവിഞ്ഞ് ഒഴുകുകയാണ്. നഗരത്തിലെ തേക്കുംമൂട് ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി.

heavy rain in trivandrum  കരമനയാറിന്‍റെ തീരത്ത് ജാഗ്രത  കുറ്റിച്ചൽ, കോട്ടൂർ വെള്ളം കയറി  നെയ്യാർ, അരുവിക്കര ഡാം  neyyar aruvikkara dam shutter
കനത്ത മഴയെത്തുടർന്ന് പലയിടത്തും വെള്ളം കയറി

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. അരുവിക്കര ഡാമിന്‍റെ അഞ്ചു ഷട്ടറുകളും ഒരു മീറ്റർ വീതവും നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകൾ 1.25 മീറ്റര്‍ വീതവും ഒരു ഷട്ടർ ഒരു മീറ്ററും ഉയർത്തി. കരമനയാറിന്‍റെ തീരത്ത് താമസിക്കുന്നവർ ജഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Last Updated : May 22, 2020, 11:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.