ETV Bharat / city

കോട്ടൂര്‍ വനമേഖലയില്‍ മലവെള്ളപ്പാച്ചില്‍ - heavy-rain-in-kottur-area

കോട്ടൂർ വനമേഖലയിൽ മണിക്കൂറുകളോളം പെയ്ത മഴയെ തുടർന്നാണ് തോടുകൾ കരകവിഞ്ഞൊഴുകിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ അധികൃതർ.

കോട്ടൂര്‍ വനമേഖലയില്‍ മലവെള്ളപ്പാച്ചില്‍
author img

By

Published : Oct 1, 2019, 2:46 AM IST

തിരുവനന്തപുരം: കോട്ടൂർ അഗസ്ത്യ വനമേഖലയിലെ ആദിവാസി സെറ്റില്‍മെന്‍റുകളില്‍ മലവെള്ളപ്പാച്ചിൽ. കാര്യോട് കുമ്പിൾമൂട് തോട് കര കവിഞ്ഞ് ഒഴുകിയതോടെ പലയിടങ്ങളിലും വെള്ളം പൊങ്ങി. ആദിവാസി ഊരുകളും ചെറിയ ഗ്രാമങ്ങളും ഒറ്റപ്പെട്ടു. കോട്ടൂർ, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിലും വെള്ളം കയറി. കുരുന്തരക്കോണം പ്രദേശത്ത് 25 വീടുകൾ ഒറ്റപ്പെട്ടു. വനത്തിനുള്ളിലെ ആദിവാസി ഊരുകൾ സുരക്ഷിതമാണെന്നാണ് വിവരം. വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായും തകരാറിലായിരിക്കുകയാണ്. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നിരവധി പേരെ മാറ്റിപാർപ്പിച്ചു. കോട്ടൂർ വനമേഖലയിൽ മണിക്കൂറുകളോളം പെയ്ത മഴയെ തുടർന്നാണ് തോടുകൾ കരകവിഞ്ഞൊഴുകിയത്.

കോട്ടൂര്‍ വനമേഖലയില്‍ മലവെള്ളപ്പാച്ചില്‍

ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോയവര്‍ വീടുകളില്‍ എത്തിച്ചേരാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. ഇരുപത്തിയഞ്ച് വർഷത്തിന് ശേഷമാണ് മലവെള്ളപ്പാച്ചിലില്‍ പ്രദേശത്ത് വെള്ളം കയറുന്നത്. കെഎസ് ശബരിനാഥന്‍ എംഎൽഎയും റനവ്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.

കോട്ടൂർ  അഗസ്ത്യ വന മേഖലയിൽ  ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം.മലവെള്ള പാച്ചിലിൽ കോട്ടൂർ  കാര്യോഡ്‌ കുമ്പിൾ മൂഡ് തോട് കര കവിഞ്ഞു ഒഴുകി.  ആദിവാസി ഊരുകൾ, ചെറിയ ഗ്രാമങ്ങളും ഒറ്റപ്പെട്ടു. വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു, വൈദ്യുതി ബന്ധം പൂർണ്ണമായി തകരാറിലായി.   അതേ സമയം 12 മണിക്കൂറോളം ഉൾവനത്തിൽ തുടർച്ചയായി പെയ്ത മഴയിൽ ജലം ഒഴുകി കുമ്പിൾ മൂഡ് കരിയോട് തൊടിൽ എത്തി നിറഞ്ഞു കവിഞ്ഞു  എന്ന നിഗമനത്തിലാണ് റവന്യു വകുപ്പും , അഗ്നിശമന  സേനയും  അതേ സമയം കോട്ടൂർ എലിമലയിൽ ഉരുപട്ടാലോ മറ്റു പ്രതിഭാസമോ ഉണ്ടായിട്ടുണ്ട് എന്നും ഇതു    പ്രഥമീക വിവരമാണ് എന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാവില്ല എന്നും വനം വകുപ്പ് പറയുന്നു. അതേ സമയം തോടുകൾ നിറഞ്ഞു കവിഞ്ഞത് കാരണം  കോട്ടൂർ, ചപ്പാത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിൽ ആണ്. തോടുമായി ബദ്ധപ്പെട്ട എലായിലാണ് വെള്ളം കയറിയത്. 100 കണക്കിന് ആളുകൾ ഇതിനകം ബന്ധുവീടുകളിലേക്ക് മാറി. എം. എൽ. എ കെ. എസ് ശബരിനാഥൻ , 
തഹസിൽദാർ ഹരിശ്ചദ്രൻ , ഡെപ്യൂട്ടി തഹസിൽദാർ  ഗോപാലകൃഷ്ണ തുടങ്ങി റവന്യു അധികൃതരും ,പഞ്ചായത്തു പ്രേസിടെന്ബ്റ്  ജി മണികണ്ഠൻ എന്നിവരും സ്ഥലത്തെത്തി സ്ഥിഗതികളാ വിലയിരുത്തി. നെയ്യാർ ടം  അഗ്നിശമനസേന , നെയ്യാർ ടം ഇൻസ്‌പെക്ടർ സാജുവിന്റെ നേതൃത്വത്തിൽ പോലീസ് എനിക്കുവരും സ്ഥലത്തു സുരക്ഷാ സംവിധാനം ഒരുക്കാൻ എത്തിയിട്ടുണ്ട്.. നിരവധി വീടുകൾക്കു കേടുപാടുകൾ സംവിച്ചിട്ടുണ്ട്. സമീപ വീടുകളിലേക്കും ബന്ധു വീടുകളിലേക്കും ആളുകൾ മാറി .പങ്കാവ്,മലവില ,കുരുന്തറക്കോണം പ്രദേശത്തുള്ളവർ ഒറ്റപ്പെട്ട നിലയിലാണ്.ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും റവന്യൂ അധികൃതരും പഞ്ചായത്ത് അധികൃതരും രാത്രി വൈകിയും ശ്രമം തുടർന്നു.ജോലികഴിഞ്ഞ് ഉത്തരം കോട് ,കോട്ടൂർ ഭാഗങ്ങളിലെത്തിയവർ വീടുകളിൽ പോകാൻ കഴിയാതെ രാത്രിയും റോഡിൽ നിൽക്കുകയാണ്.
നിരവധി വീടുകളും, റോഡും, കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.കോട്ടൂർ റോഡിലും വെള്ളം ക്രമാതീതമായി ഉയർന്നതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രവും വെള്ളത്തിനടിയിലായി. കോട്ടൂരേക്കുള്ള വൈദ്യുതി. ടെലഫോൺ ബന്ധവും നിലച്ചു. മുണ്ടണി, ചപ്പാത്ത് മുതൽ പച്ചക്കാട് ജംഗ്ഷൻ വരെ വെള്ളമെത്തി. മൂന്ന് മണിക്കൂറോളം വെള്ളക്കെട്ട് തുടർന്നു.   കോട്ടൂർ മുണ്ടനി നടയിൽ ചന്ദ്രന്റെ വീട് അപകടവസ്ഥയിലാണ്. എലിമല.. സലിം.,മോഹനൻ, ബിനുകുമാർ, ഹനീഫ,എന്നിവരുടെ വീടുകളും വെള്ളം കയറി .  കാഞ്ഞിരങ്ങാട്, വട്ടകുഴി, പട്ടകുടി എന്നിവിടങ്ങളിൽ വെള്ളം കയറി.വാഴപ്പള്ളി പ്രദേശത്തു. പ്രസന്നൻ, വീരേന്ദ്രൻ, ദിവാകരൻ, അമ്പിളി, എന്നിവരുടെ വീടുകളിലും വെള്ളം കയറി .കാവ് നട വത്സലയുടെ വീട്.
കുരുന്തരക്കോണം പ്രദേശത്തു 25 വീടുകൾ ഒറ്റപ്പെട്ടു .പരക്കോണം. കിഴക്കേകാര.. വഴപ്പള്ളി,സ്വര്ണകൊടു.. ഉത്തരംകൊടു എന്നിവടങ്ങളിലും വെല്കലാം കയറി..ഉത്തരംകൊടു  ഹൈ സ്കൂൾ ,കോട്ടൂർ യുപി എസിലും റവന്യു അധികൃതരുടെ നേതൃത്വത്തിൽ  ക്യാമ്പ് സജ്ജീകരിക്കുന്നു. എന്നാൽ ഇവിടേയ്ക്ക് വരാൻ ആളുകൾ കൂട്ടാക്കിയിട്ടില്ല വെള്ളം ഇറങ്ങും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ .ഇരുപത്തി അഞ്ചു വർഷത്തിന് ശേഷമാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലിൽ പ്രദേശത്തു വെള്ളം കയറുന്നതു 

തഹസിദ്ധാർ ഹരിചന്ദ്രൻ  ഡെപ്യൂട്ടി തഹസിൽദാർ ഗോപാലകൃഷ്ണൻ.. തുടങ്ങി റവന്യു ഉദ്യോഗസ്ഥർ. നെയ്യാർ ഡാം  പോലീസ് ഇൻസ്‌പെക്ടർ സജിയുടെ നേതൃത്വത്തിൽ പോലീസ്  പഞ്ചായത്തു പ്രസിഡന്റ് ജി മണികണ്ഠൻ ഉൾപ്പടെ പഞ്ചായത്തു അംഗങ്ങൾ സ്ഥലതുണ്ട്

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.