തിരുവനന്തപുരം: വയനാട് ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (വിജിലൻസ് ) അന്വേഷിക്കും. ഷഹലക്ക് ചികിത്സ നൽകുന്നതിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി നിർദ്ദേശിച്ചിരുന്നു.
ഷഹലയുടെ മരണം; ആരോഗ്യ വകുപ്പ് അന്വേഷിക്കും - health department ordered enquiry
ഷഹലക്ക് ചികിത്സ നൽകുന്നതിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നിരുന്നു
ഷഹ്‌ലയുടെ മരണം; ആരോഗ്യ വകുപ്പ് അന്വേഷിക്കും
തിരുവനന്തപുരം: വയനാട് ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (വിജിലൻസ് ) അന്വേഷിക്കും. ഷഹലക്ക് ചികിത്സ നൽകുന്നതിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി നിർദ്ദേശിച്ചിരുന്നു.
Intro:വയനാട് ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (വിജിലൻസ് ) അന്വേഷിക്കും. ഷഹലയ്ക്ക് ചികിത്സ നൽകുന്നതിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി നിർദ്ദേശിച്ചിരുന്നു.
Body:,,,,
Conclusion:
Body:,,,,
Conclusion:
Last Updated : Nov 22, 2019, 2:45 PM IST