ETV Bharat / city

മോദി അനുകൂല പരാമര്‍ശം; മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും മാപ്പ് പറയേണ്ടതില്ലെന്നും തരൂര്‍ - ജയറാം രമേശിന് പിന്തുണ: മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് ശശി തരൂര്‍

മോദി സര്‍ക്കാരിനെ വിമർശിക്കേണ്ട കാര്യങ്ങളില്‍ വിമർശിക്കണം. എന്നാല്‍ എല്ലാത്തിനും എല്ലാ സമയത്തും കുറ്റം പറയരുതെന്നും ശശി തരൂര്‍.

ജയറാം രമേശിന് പിന്തുണ: മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് ശശി തരൂര്‍
author img

By

Published : Aug 24, 2019, 12:18 PM IST

Updated : Aug 24, 2019, 12:57 PM IST

തിരുവനന്തപുരം: നരേന്ദ്ര മോദിയെ എപ്പോഴും പൈശാചികവൽക്കരിക്കുന്നത് ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ അഭിപ്രായത്തില്‍ തെറ്റില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി. ജയറാം രമേശിനെ പിന്തുണച്ചതില്‍ മാപ്പ് പറയേണ്ട സാഹചര്യം ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

മോദി അനുകൂല പരാമര്‍ശം; മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും മാപ്പ് പറയേണ്ടതില്ലെന്നും ശശി തരൂര്‍

മോദി സര്‍ക്കാരിനെ വിമർശിക്കേണ്ട സമയത്ത് വിമർശിക്കണം. എന്നാല്‍ എല്ലാത്തിനും എല്ലാ സമയത്തും കുറ്റം പറയരുത്. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങൾക്ക് ജനങ്ങൾക്കിടയില്‍ വിശ്വാസ്യതയുണ്ടാകൂവെന്നും ശശി തരൂര്‍ പറഞ്ഞു. മോദി വീണ്ടും അധികാരത്തിലേറിയ സാഹചര്യത്തില്‍ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ ജനങ്ങൾ നമ്മുടെ അഭിപ്രായങ്ങൾക്ക് വില കല്‍പ്പിക്കില്ലെന്നും അധികാരത്തിൽ തിരിച്ചെത്താൻ തുറന്ന ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:

എല്ലാത്തിനും എല്ലാ സമയത്തും കുറ്റം പറയരുത്: ശശി തരൂർ

 നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അഭിപ്രായങ്ങൾക്ക് വിലയുണ്ടാകില്ല

 വിമർശിക്കേണ്ട സമയത്ത് വിമർശിക്കണം

 ഇതെല്ലാം വ്യക്തിപരമായ അഭിപ്രായമാണ്: തരൂർ

 ജയറാം രമേശിന്റെ അഭിപ്രായത്തിൽ തെറ്റ് കാണുന്നില്ല

എല്ലാത്തിനെയും എല്ലാ സമയത്തും കുറ്റം പറയരുത് : ശശി തരൂർ

ജയറാം രമേശിനെ പിന്തുണച്ചതിൽ മാപ്പ് പറയേണ്ട കാര്യമില്ല

നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അഭിപ്രായങ്ങൾക്ക് വില കാണില്ല

വിമർശിക്കേണ്ടപ്പോൾ വിമർശിക്കണം

ജയറാം രമേശിന്റെ അഭിപ്രായത്തിൽ തെറ്റ് കാണുന്നില്ല

നൂറ് ശതമാനം കുറ്റം മാത്രം പറയരുത്

അധികാരത്തിൽ തിരിച്ചെത്താൻ തുറന്ന ചർച്ചകൾ അനിവാര്യം

ജയറാം രമേശിനെ പിന്തുണച്ചതിൽ മാപ്പു പറയേണ്ട കാര്യമില്ലെന്ന് ശശി തരൂർ എം.പി. ജയറാം രമേശിന്റെ അഭിപ്രായത്തിൽ തെറ്റ് കാണുന്നില്ല. വിമർശിക്കേണ്ട സമയത്ത് വിമർശിക്കണം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അഭിപ്രായങ്ങൾക്ക് വിലകാണില്ലെന്നും കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ തുറന്ന സമീപനമാണ് വേണ്ടതെന്നും ശശി തരൂർ തിരുവനന്തപുരത്ത് പറഞ്ഞു.

ശശി തരൂർ

Conclusion:
Last Updated : Aug 24, 2019, 12:57 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.