തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടർപട്ടിക 11ന് പ്രസിദ്ധീകരിക്കും. 10 ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാൻ കമ്മീഷൻ നിർദേശം നൽകിയിരുന്നെങ്കിലും ചില തദ്ദേശസ്ഥാപനങ്ങൾക്ക് നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് ഒരു ദിവസം കൂടി അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ തദ്ദേശസ്ഥാപനങ്ങൾക്ക് 10 ന് തന്നെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാം.
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക 11ന് പ്രസിദ്ധീകരിക്കും - തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്ത
10 ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാൻ കമ്മീഷൻ നിർദേശം നൽകിയിരുന്നെങ്കിലും ചില തദ്ദേശസ്ഥാപനങ്ങൾക്ക് നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് ഒരു ദിവസം കൂടി അനുവദിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക 11ന് പ്രസിന്ധീകരിക്കും